വാതിൽ കട്ടിലും ജനൽ കട്ടിലും ടൈൽസ് / മാർബിൾ പണിക്കു മുമ്പായി 3 coat സീലർ അടിച്ചാൽ മോശമാകുമോ? tile/ മാർബിൾ പണിക്കു ശേഷം ചെയ്യുന്നതാണോ നല്ലത്? ആശാരി പറഞ്ഞു ടൈൽ മാർബിൾ പണിക്കു മുമ്പായി ചെയ്‌താൽ പ്രശ്നമില്ല, തുടച്ച്ചാൽ മതി എന്ന്...മാർബിൾ polishing വെള്ളം ആവില്ലേ? ടൈൽ fix ചെയുമ്പോൾ സിമെന്റ് /gum ആവില്ലേ?
വാതിലും കട്ടിലും ടൈൽസ് വെക്കുന്നതിനു മുന്നേ sealer അടിച്ചു വെച്ചാൽ സിമെന്റ് വെള്ളം കൊണ്ട് ഉണ്ടാകുന്ന കറ ഒഴിവാകും, പറ്റുമെങ്കിൽ ഏത് polish ആണോ ചെയ്യുന്നത് അതിന്റ ബെയ്‌സ് കോട്ട് അടിക്കുന്നത് ആയിരിക്കും ഉത്തമം, പിന്നീട് ടൈൽസ് ഒക്കെ വെച്ചതിനു ശേഷം water paper കൊണ്ട് നൈസ് ആക്കി polish ചെയ്താൽ മതിയാകും
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less …less
Thanabalan Thanabalan
Painting Works | Thiruvananthapuram
vera kooduthal ariyan contact me directly 9488391618
Thanabalan Thanabalan
Painting Works | Thiruvananthapuram
ok.one coat sealer mathi.one coat sealer immediately.pinna ulla Pani Painter nokkum.painting Pani painteraiduthu mattram chothikkanum.ok
Subhash K K
Painting Works | Kannur
വാതിലും കട്ടിലും ടൈൽസ് വെക്കുന്നതിനു മുന്നേ sealer അടിച്ചു വെച്ചാൽ സിമെന്റ് വെള്ളം കൊണ്ട് ഉണ്ടാകുന്ന കറ ഒഴിവാകും, പറ്റുമെങ്കിൽ ഏത് polish ആണോ ചെയ്യുന്നത് അതിന്റ ബെയ്‌സ് കോട്ട് അടിക്കുന്നത് ആയിരിക്കും ഉത്തമം, പിന്നീട് ടൈൽസ് ഒക്കെ വെച്ചതിനു ശേഷം water paper കൊണ്ട് നൈസ് ആക്കി polish ചെയ്താൽ മതിയാകും
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less
Roy Kurian
Civil Engineer | Thiruvananthapuram
Marble / Tile fixing കഴിഞ്ഞ് ചെയ്യുക , over the tiles , plastic കൊണ്ട് cover ചെയ്താൽ stains ഉണ്ടാകാതെ സൂക്ഷിയ്ക്കാം.