white indian marble fit ചെയുമ്പോൾ primer white സിമന്റ് രണ്ടും അടിക്കണോ? പിന്നെ white epoxy? ഡയമണ്ട് polish tech polish എന്താ വ്യത്യാസം? എയ്താണ് നല്ലത്? എത്ര coating water polish ചെയ്യണം? അവസാനത്തെ coat ഓയിൽ പോളിഷ്ണോ?
White marble flooring ചെയുമ്പോൾ Primer അടിക്കുന്നത് നല്ലതാണ്.. മാർബിളിൽ വളരെ നേരിയ നാച്ചുറൽ ഫില്ലിംഗ് കവർ ആകുന്നതാണ്... പിന്നെ water leveling കഴിഞ്ഞിട്ട് epoxy apply ചെയുന്നത് വളരെ നല്ലതാണ്.. ഇതെല്ലാം Technical, Diamond polish ൽ വരുന്ന processing ആണ്..
Technical 12set stone, Diamond ൽ 13set stone polish ആണ് വരിക ഏത് ചെയ്താലും better ആണ്.. Stone water എന്ന ഒരു liquid ഉണ്ട് അതാണ് polish സമയത്ത് apply ചെയുക... oil polish സാധാരണ polish ചെയുമ്പോളാണ് ഉപയോഗിക്കാറുള്ളത്..
Technical Polish ചെയ്യുന്നതാണ് നല്ലത് indian മെറ്റീരിയൽ ആയതോണ്ട് Better ഓപ്ഷൻ technical polish ആണ്..
Diamond polish Italian marble ൽ ചെയുന്ന process ആണ്..
for more details pls WhatsApp 9656311151
pro tecta
Service Provider | Ernakulam
Pest control service available at low cost contact us on 9567553313
ashok sharma
Contractor | Thrissur
CrossBow Developers
Contractor | Thrissur
White marble flooring ചെയുമ്പോൾ Primer അടിക്കുന്നത് നല്ലതാണ്.. മാർബിളിൽ വളരെ നേരിയ നാച്ചുറൽ ഫില്ലിംഗ് കവർ ആകുന്നതാണ്... പിന്നെ water leveling കഴിഞ്ഞിട്ട് epoxy apply ചെയുന്നത് വളരെ നല്ലതാണ്.. ഇതെല്ലാം Technical, Diamond polish ൽ വരുന്ന processing ആണ്.. Technical 12set stone, Diamond ൽ 13set stone polish ആണ് വരിക ഏത് ചെയ്താലും better ആണ്.. Stone water എന്ന ഒരു liquid ഉണ്ട് അതാണ് polish സമയത്ത് apply ചെയുക... oil polish സാധാരണ polish ചെയുമ്പോളാണ് ഉപയോഗിക്കാറുള്ളത്.. Technical Polish ചെയ്യുന്നതാണ് നല്ലത് indian മെറ്റീരിയൽ ആയതോണ്ട് Better ഓപ്ഷൻ technical polish ആണ്.. Diamond polish Italian marble ൽ ചെയുന്ന process ആണ്.. for more details pls WhatsApp 9656311151
shameer vm
Flooring | Thrissur
whit marbil aanangil whit cmente allangil whit gum upayogikku athaannathu gry cimentil cheyyaruthu kallu sheid vilikkum