hamburger
mr s

mr s

Home Owner | Kannur, Kerala

ടൈൽസ് വിരിക്കുമ്പോൾ spacer എപ്പോസ്യ് നിർബന്ധമാണോ? വലിയ ടൈൽസ് spacer വെക്കാതെ ചെയ്താൽ ഫുൾ room ഒറ്റ ടൈൽ പോലെ ഭംഗിയായി കാണും. ടൈൽ വർക്കർ പറഞ്ഞു കസ്റ്റമർ spacer വേണം യന്നു പറഞ്ഞാൽ ചെയ്യും അല്ലെങ്കിൽ ചെയ്യില്ല.... നല്ല രീതി ഏതാണ്?
likes
2
comments
15

Comments


mubarak  km
mubarak km

Flooring | Ernakulam

വലിയ tile ആണെങ്കിൽ സ്പേസ്ർ ഇല്ലാതെ gum ഇൽ ചെയ്യുന്നതാണ് നല്ലത് 👍തിരക്കിട്ടു ചെയ്യാൻ പറ്റില്ല റേറ്റ് ആവും സ്പേസ്ർ ഇട്ടാലും rate ആകും

Karijuno Ventures Pvt Ltd Valayanchirangara
Karijuno Ventures Pvt Ltd Valayanchirangara

Contractor | Ernakulam

today all people are using spacer. ... After 20.. 30 years , there is a possibility of tile crack due to heat and weather. if we used spacer, we can remove and replace the exact tile....if not more tiles will be damaged.

hildha construction Jojish
hildha construction Jojish

Contractor | Ernakulam

glass bond use cheyunathanu nalath spacer cheithalum nalatha but cash nokkumbol glass bond is. best

ashok  sharma
ashok sharma

Contractor | Thrissur

Anvar Basheer
Anvar Basheer

Flooring | Kottayam

spacer ഉപയോഗിക്കുക. safe method ആണിത്

Biju N Gopal
Biju N Gopal

Contractor | Kozhikode

spacer ഇട്ടു ചെയ്യുന്നതാണ് നല്ലത് അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ ജോയിന്റ് അഴുക്കു പിടിച്ചിരിക്കും കാണാൻ ഭംഗി ഉണ്ടാവില്ല

Sajad  Sulaiman
Sajad Sulaiman

Flooring | Palakkad

santhosh balan
santhosh balan

Contractor | Kollam

spacer idatheyum kanaan nallathaan.its depend on client

santhosh balan
santhosh balan

Contractor | Kollam

spacer use cheythaal kaanaam nallathaayirikkum

Sajad  Sulaiman
Sajad Sulaiman

Flooring | Palakkad

pleas. contact.8907836298 tile work.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store