Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
colour planet
Home Owner | Ernakulam, Kerala
Crusher ഒന്നര ഇഞ്ച് മെറ്റൽ
0
0
More like this
colour planet
Home Owner
gabion wall നിർമ്മാണത്തിന് ഒന്നര ഇഞ്ച് മെറ്റൽ ആവശ്യമുണ്ട്
Smitha Sankar
Home Owner
1000 ച. അടി വാർപ്പിന് എത്ര അടി മെറ്റൽ വേണം? എത്ര ചാക്ക് സിമന്റ് വേണം?
Renji William
Home Owner
വീടിന്റെ മുൻവശത്ത് സിറ്റ് ഔട്ട് നോട് ചേർന്നു ഒരു എക്സ്ടെൻഷൻ എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് ഗ്ലാസ്സ്/polycarbonate/ഓട് /മെറ്റൽ ഷീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നു. ഇത് ചെയ്യാൻ പറ്റിയ experts ഉണ്ടോ?9446347192 തൃശ്ശൂർ
₹40,000 - ₹50,000
Labour Only
sijo george
Home Owner
മുകളിലുള്ള വർക്ക് ഏരിയ ടൈൽ വിരിക്കാനും സൈഡ് മെറ്റൽ മെഷ് ഉപയോഗിച്ച് മറക്കുവാനും ആണ് ഉദ്ദേശിക്കുന്നത് മെറ്റൽ മെഷ് അല്ലാതെ ഭംഗിയിലും ഉറപ്പിലും കുറഞ്ഞ ചിലവിൽ ചെയ്യുവാൻ സാധിക്കുന്ന വേറെ മാർഗ്ഗങ്ങൾ ഉണ്ടോ
Noushad T m
Home Owner
നോർത്ത് പറവൂർ എരിയയിൽ ബിൽഡിംഗ് മെറ്റീരിയൽസ് (കരിങ്കല്ല്, മെറ്റൽ, എം സാൻഡ് )സപ്ലൈ ചെയ്യുന്നവർ കോൺടാക്ട് ചെയ്യുമോ.9745336699
Niyadh K M
Contractor
8 ഇഞ്ച് വെട്ടുകല്ല് ആവശ്യമുണ്ട് Gst ബില്ല് തരാൻ കഴിയുന്നവർ ബന്ധപ്പെടുക.
nitheesh sonu
Painting Works
550 sqrfeet 4 "ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി,,, എത്ര മിറ്റൽ,,, എത്ര സിമൻ്റ്,,, എത്ര പാറപ്പൊടി,,, ഇതിൻ്റെ അളവ് ഒന്ന് പറയാമോ
DREAMLINE BUILDERS
Contractor
കായംകുളം കൃഷ്ണപുരത്തേക്ക് കരിങ്കല്ല്, മെറ്റൽ, Msand സപ്ലൈ ചെയ്യുന്നവർ കോൺടാക്ട് നമ്പർ കമന്റ് ചെയ്യാമോ..
Vinod MG
Home Owner
കരിങ്കല്ല് - 12ലോഡ് (EICHER) സിമൻ്റ് - 35 ചാക്ക് M.sand - 1ലോഡ് (EICHER) കമ്പി -250kg. മെറ്റൽ (20mm)- 1 load (EICHER) സിമൻ്റ് - 35 ചാക്ക്
Join the Community to
start finding Ideas &
Professionals