hamburger
Athira Vinesh

Athira Vinesh

Home Owner | Alappuzha, Kerala

gypsum allathe choodu kurakkavunna mattu margam nthanu?
likes
2
comments
7

Comments


D-ZYN INTERIO
D-ZYN INTERIO

Interior Designer | Ernakulam

Fall ceiling ചെയ്യുന്നതാണ് മികച്ച ഒരു മാർഗ്ഗം . ജിപ്സം സീലിംഗ് ആണ്‌ അതിൽ ഏറ്റവും നല്ലത് .ജിപ്സം സീലിംഗ് ചെയ്യുന്ന മൂലം main സീലിംഗിൽ നിന്നും ചൂടുള്ള air റൂമിലേക്ക് വരാതെ മെയിൻ സീലിംഗിനും ജിപ്സം സീലിംഗിനുമിടയിൽ ഒരു air coloumn ഉണ്ടാക്കുന്നു.. ഇതിലൂടെ റൂമിലേക്ക് അധികമായി ചൂട് ഇറങ്ങുന്നതിനെ നമ്മുക്ക് തടയാൻ പറ്റും..

K GInteriors and Builders
K GInteriors and Builders

Contractor | Thiruvananthapuram

lamination sheet use cheyyalo

KAIRALI INDUSTRIES
KAIRALI INDUSTRIES

Fabrication & Welding | Kozhikode

biju kumar
biju kumar

Contractor | Kottayam

terus waterproof cheyuka

Athira Vinesh
Athira Vinesh

Home Owner | Alappuzha

gypsum plastering thirakkiyappol nalla rate aayirunnu

Athira Vinesh
Athira Vinesh

Home Owner | Alappuzha

cement plastering gypsum plasteringinekkal chilavu kuranjathanallo

mubarak  km
mubarak km

Flooring | Ernakulam

ചെങ്കല്ല് കൊണ്ട് പണിതൽ കുറെ കുറയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store