hamburger
Ilyas A

Ilyas A

Home Owner | Kollam, Kerala

1.പഴയ Model Kitchen ആണ് അത് പുതിയ Modular Kitchen ആക്കണം 2.Living room ഉം Dining room ഒന്നാണ് അത് partition ചെയ്യണം 3. master Bedroom ൽ Bathroom ഇല്ല അത് ഉണ്ടാക്കണം 4. Hall ൽ ഉള്ള bathroom remove ചെയ്യണം 5. car porch sit out ആക്കണം 6. മുകളിലത്തെ bedroom ൽ ceiling വെക്കണം 7. മുറ്റത്ത് തറയോട് ഇടണം
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store