branded tiles edukkukka , maximum go for plain selection futuril extra venamenkilum kittum just batch variation mathrame undavu + quality undakum , spacer use cheyyuka + gum use cheyyuka
ബ്രാൻഡ് ന് അതിന്റെതായ ഗുണം ഉണ്ടാകും
വർഷങ്ങൾ കഴിഞ്ഞാലും അതേ നിറം തന്നെ കാണും പക്ഷേ വില കൂടുതൽ ആണ്
നോൺ ബ്രാൻഡ് ആണെങ്കിൽ വില കുറയും 10mm thick കാണും അതാണ് നല്ലത്
ചില ടൈലുകൾ വളരെ വില കുറവാണ് പക്ഷേ അതിന്റെ thick കുറവായിരിക്കും 8mm ഒക്കെയേ കാണു അത് wall ചെയ്യാൻ ആണെങ്കിൽ ഗുഡ് പക്ഷേ ഫ്ലോറിൽ നല്ലതല്ല
Bharath a
Contractor | Palakkad
Google search cheyythal Avarude phone number kittum. review ellam nallathanu
muneer km
Flooring | Ernakulam
ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണെങ്കിൽ ബ്രാൻഡ് നോക്കേണ്ട.4*2ടൈൽ 45മുതൽ സ്റ്റാർട്ട് ചെയ്യും. spacer വെച്ച് ചെയ്താൽ മതി.
SALMAN GROUP In
Building Supplies | Kasaragod
branded tiles edukkukka , maximum go for plain selection futuril extra venamenkilum kittum just batch variation mathrame undavu + quality undakum , spacer use cheyyuka + gum use cheyyuka
Jaison Cheruvathur
Home Owner | Thrissur
viji kumar
Flooring | Alappuzha
premium quality rate nokki edukku kollam Trivandrum okka aanengi Nagerkovil NH roottil shop ondu. 👍👍👍
mubarak km
Flooring | Ernakulam
ബ്രാൻഡ് ന് അതിന്റെതായ ഗുണം ഉണ്ടാകും വർഷങ്ങൾ കഴിഞ്ഞാലും അതേ നിറം തന്നെ കാണും പക്ഷേ വില കൂടുതൽ ആണ് നോൺ ബ്രാൻഡ് ആണെങ്കിൽ വില കുറയും 10mm thick കാണും അതാണ് നല്ലത് ചില ടൈലുകൾ വളരെ വില കുറവാണ് പക്ഷേ അതിന്റെ thick കുറവായിരിക്കും 8mm ഒക്കെയേ കാണു അത് wall ചെയ്യാൻ ആണെങ്കിൽ ഗുഡ് പക്ഷേ ഫ്ലോറിൽ നല്ലതല്ല
HAJR STONES
Gardening & Landscaping | Malappuram
ekm 40rs nnu premium tile kittuna shop und..u will get good collection
Jethu V Cheriyan
Civil Engineer | Kanniyakumari
Branded tiles very best.8300837231
Roy Kurian
Civil Engineer | Thiruvananthapuram
For Trivandrum, contact 99-46-36-43-68
Anvar Basheer
Flooring | Kottayam
brand nokkiyedukkuka സുഹൃത്തേ