Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
sadk kasaragod
Home Owner | Kasaragod, Kerala
ജിപ്സം സിലിങ് ലൈറ്റ് ഫിറ്റ് ചെയ്യാൻ ഇലക്ടിഷൻ ആവശ്യമുണ്ട്. കാസറഗോഡ് ചേർക്കള ഭാഗത്തുള്ളവർ വിളിക്കുക 9074214557
0
0
More like this
sadk kasaragod
Home Owner
കാസറഗോഡ് വീട് ഇന്ററിയർ ചെയ്യാൻ കാർപെന്റർ ആവശ്യമുണ്ട് - 6 ബെഡ്റൂം കിച്ചൻ, ലിവിങ് റൂം mob: 7558086212
vengalath sidharthan
Home Owner
വീട് പണിക്ക് പടവും പ്ലാസ്റ്ററിങ്ങും ചെയ്യാൻ workers നെ ആവശ്യമുണ്ട്
₹1,100 per day
Labour Only
Lijesh kt
Architect
ജിപ്സം (സിലിംഗ്, ചുമർ) എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 25,000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333
sameer leeha
Civil Engineer
കണ്ണൂർ ജില്ലയിൽ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട്, താമസം കൊടുക്കും വിളിക്കുക 7012455988
LiU aLi
Fabrication & Welding
metal& wood stair case ചെയ്യാൻ അറിയാവുന്ന welding വർക്കേഴ്സിന് ആവശ്യമുണ്ട്...
₹15,000 - ₹35,000
Labour Only
NIKHIL NAMBIAR
Home Owner
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
CT JUSTIN BSF
Home Owner
ഇന്റീരിയൽ emi ആയിട്ടു മാസം adav എന്ന രീതിയിൽ ചെയ്യാൻ ആരാൻകിലും ഉണ്ടോ 3000 സ്ക്യാർ ഫിറ്റ് വിട്
Top View
Contractor
ബെഡ്റൂം ഫർണിചർ മൾട്ടിവുഡ് സ്പ്രൈ പെയിന്റ് ചെയ്യാൻ പണിക്കാരെ ആവശ്യമുണ്ട് .. സ്ഥലം : മാഹി
ADHIS FAB 9744868053
Interior Designer
കർണാടക കൂർഗിൽ പുതുതായി പണി കഴിഞ്ഞ റിസോർട്ടിന് ജിപ്സം സീലിംഗ് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർ നിങ്ങൾ ചെയ്ത വർക്കിന്റെ ഫോട്ടോ സ്ക്വയർ ഫീറ്റ് റേറ്റ് എന്നിവ വാട്ട്സ് ആപ്പ് നമ്പറിൽ അയച്ചു തരിക Approximate square feet 4000- 4500 ദയവായി ഫോൺ വിളിച്ചു ബുദ്ധിമുട്ടിക്കരുത്
₹65
Labour Only
Abil cn
Architect
Malappuram ജില്ലയിൽ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട് 9072959167
Designer Interior llp
Interior Designer
ഡെയിലി കൂലിക് വർക്ക് ചെയ്യാൻ താല്പര്യം ഉള്ള മലയാളി കാർപെന്റെർസിനെ ആവശ്യമുണ്ട്, ഓവർ ടൈം വർക്ക് ചെയ്യാവുന്നതാണ്, മാന്ന്യമായ ലേബർ ചാർജ് മറ്റു ആനുകൂല്യങ്ങളും നൽകുന്നതാണ്, 9744285839
shaaz bin mohmed
Interior Designer
HIRING INTERIOR DESIGNER * 3+ years experience * experience in execution & ഡിസൈൻ * material knowledge (interior related) * willing to work anywhere in kerala experienced ആയിട്ടുള്ള ഇന്റീരിയർ ഡിസൈൻഴ്സിനെ ആവശ്യമുണ്ട് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. സൈറ്റ് എക്സ്പീരിയൻസ് ഉം ഡിസൈനിംഗിൽ പരിചയവും ഉണ്ടായിരിക്കണം. മെറ്റീരിയലുകളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധമായിരിക്കണം Salary as per the industry സ്റ്റാൻഡേർഡ്സ് whatsapp your cv to : 8304096492
Join the Community to
start finding Ideas &
Professionals