hamburger
Jithin A

Jithin A

Home Owner | Thiruvananthapuram, Kerala

first floor മുകളിലോട്ട് കയറാൻ stair കോണ്ക്രീറ്റ് ചെയൂന്നതാണോ പൈപ്പിൽ ചെയൂന്നതാണോ നല്ലതു.ഗുണ ദോഷങ്ങൾ പറയാമോ
likes
7
comments
14

Comments


Abhilash Kk
Abhilash Kk

Building Supplies | Ernakulam

Abhilash Kk
Abhilash Kk

Building Supplies | Ernakulam

സ്ക്വയർ ചെയ്യുന്ന നല്ലത് അതാവുമ്പോൾ കുഴപ്പമില്ല എക്സ്പെൻസ് കുറവായിരിക്കും

സ്ക്വയർ ചെയ്യുന്ന നല്ലത് അതാവുമ്പോൾ കുഴപ്പമില്ല എക്സ്പെൻസ് കുറവായിരിക്കും
Shameer MA
Shameer MA

Service Provider | Ernakulam

welding work please contact 8592955744

kunji chathan
kunji chathan

Home Owner | Thrissur

area labikan anekil steel cheyunthayirikum nalth. strong anu udesham enkil concrete anu

Shibu shibu
Shibu shibu

Contractor | Thiruvananthapuram

9656339812

nasar km
nasar km

Contractor | Wayanad

ഏറ്റവും നല്ലത് കോൺക്രീറ്റ് ആണ് പക്ഷേ സമയവും പണവും പൈപ്പിലൂടെ ചെയ്യുമ്പോൾ ലാഭിക്കാം അതുപോലെ സ്ഥലസൗകര്യം ഭംഗിയും

Sayooj Surendran
Sayooj Surendran

Civil Engineer | Wayanad

പുതിയ വീടിലേക്കാണെങ്കിൽ കാണാൻ ഭംഗിയും ചിലവ് താരതമ്യേന കുറവും GP Square sections ഉപയോഗിച്ചു ചെയ്യുന്നതായിരിക്കും.

Bhola Singh
Bhola Singh

Contractor | Delhi

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

Abdul gafoor
Abdul gafoor

Contractor | Kasaragod

pipe

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

RCC steps are good and durable

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store