landscape ചെയ്യാൻ ബാംഗ്ലൂർ സ്റ്റോൺ, കടപ്പാ സ്റ്റോൺ, ഇന്റർലോക്ക് ഇടുന്നത് പോലെ മാർബിൾ ചെറിയ പീസ് ആയി കട്ട് ചെയ്‌തു ഇടുന്നതിനെ പറ്റി എന്താണ് ഒപ്പീനിയന്.... അതാകുമ്പോ sq ft 35 മുതൽ ഉണ്ടല്ലോ....
പോസ്സിബിൾ ആണ്, ലോഡ് വന്നു പൊട്ടാതിരിക്കാൻ fixing ടൈം sredikkanam പിന്നെ നമ്മൾ ചെയ്യുന്ന ഒരു കാര്യം നാളെ ട്രെന്റ് ആയാലോ??
പിന്നെ 1sqf ഉള്ള 1 marbile പീസ് കട്ട് ചെയ്യാൻ ലേബർ 50rs വരുമെന്ന് മാത്രം
Anvar Basheer
Flooring | Kottayam
നമ്മുടെ കാലാവസ്ഥയ്ക്ക് ചേരില്ല. തെന്നി വീഴുക, വെയിൽ കാരണം പൊളിഞ്ഞു പൊരുക. പിന്നെ labour cost കൂടുക. ഇതൊക്കെ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കും
santhosh balan
Contractor | Kollam
contact me 9048809299
Jaison Cheruvathur
Home Owner | Thrissur
Crystal homes interiors
Interior Designer | Thrissur
പോസ്സിബിൾ ആണ്, ലോഡ് വന്നു പൊട്ടാതിരിക്കാൻ fixing ടൈം sredikkanam പിന്നെ നമ്മൾ ചെയ്യുന്ന ഒരു കാര്യം നാളെ ട്രെന്റ് ആയാലോ?? പിന്നെ 1sqf ഉള്ള 1 marbile പീസ് കട്ട് ചെയ്യാൻ ലേബർ 50rs വരുമെന്ന് മാത്രം
Neelakandan Kp
Flooring | Malappuram
For more information about this please contact 9446157809