I have identified a land in Idukki that I am interested in buying. The seller has provided me with the documents and tax receipt, and I plan to consult with a lawyer to verify their authenticity. Please let me know if there are any other formalities that I need to complete in order to verify the land.
താങ്കൾ എന്ത് ഉദ്ദേശത്തിനാണ് ഭൂമി വാങ്ങുന്നത് എന്ന് പറഞ്ഞിട്ടില്ല . ഞാൻ ഇടുക്കിയിൽ work ചെയ്തിട്ടുണ്ട് , വീട് വയ്ക്കുവാനാണ് ഭൂമി വാങ്ങുന്നതെങ്കിൽ , ഒരു experienced engineer / architect നെ കാണിച്ചിട്ട് fix ചെയ്യുക .Legal side viz . Land / paddy , BTR , liabilities any court proceedings , mortgage , old ( 30 years ) documents എല്ലാം legal officer നോക്കി കൊള്ളും . ( ഇടുക്കിയിലെ മിക്ക പ്രദേശങ്ങളും എനിയ്ക്ക് അറിയാം. )
Join the Community to start finding Ideas & Professionals
Roy Kurian
Civil Engineer | Thiruvananthapuram