Advisors
Use cases
Packages
Projects
VINOD VIJAY
Home Owner | Pathanamthitta, Kerala
കുറഞ്ഞ വിലയിൽ ടൈൽസ് കിട്ടുന്ന ഷോപ്പുകൾ ഒന്ന് പരിചയപ്പെടുത്താമോ സ്ക്വയർഫീറ്റ് 45 രൂപയാണ് കോൺട്രാക്ടർ പറഞ്ഞിരിക്കുന്ന അതിനകത്തുള്ള നല്ല ടൈൽസ്
0
0
More like this
SREEJITH P S
Home Owner
M briks കട്ട . കുറഞ്ഞ വിലയിൽ ആലപ്പുഴ ചേർത്തല എന്നിവടങ്ങളിൽ നിന്നും കിട്ടാൻ ചാൻസ് ഉണ്ടേൽ പറഞ്ഞു തരാമോ സ്ഥലങ്ങൾ
Suja kp
Home Owner
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
Join the Community to
start finding Ideas &
Professionals