hamburger
Sha Mak

Sha Mak

Home Owner | Kannur, Kerala

മുനിസിപ്പാലിറ്റി പെർമിറ്റ്‌ കിട്ടിയാൽ ഡേറ്റ് വാലിഡിറ്റി ഉണ്ടോ? ഇത്ര ദിവസത്തിനുള്ളിൽ പണി തീർത്തുകൊടുക്കണമെന്നു നിർബന്ധമുണ്ടോ?നമുക്കു കുറച്ചു ടൈം എടുത്തു വർക്ക്‌ ചെയ്യാൻ പറ്റില്ലേ?
likes
4
comments
6

Comments


Prolines Architects
Prolines Architects

Architect | Kozhikode

പെർമിറ്റ് കിട്ടി validity 5 വർഷം ആണ് അതു കഴിഞ്ഞാൽ പുതുക്കാൻ അപേക്ഷ കൊടുക്കണം

sidhik kh
sidhik kh

Contractor | Ernakulam

tottal 9 വർഷം വരെ ഉണ്ട് ആദ്യം 5 വർഷം ആവുമ്പോൾ പുതുക്കണം

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

yess pattum

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum, 5years permit ullil chethilla enkil permit renewal cheyanum

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

5 years

Niyadh  K M
Niyadh K M

Contractor | Ernakulam

സമയ പരിധി ഉണ്ട്. പുതുക്കാൻ പറ്റും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store