തൃശൂർ ജില്ലയിലുള്ള നല്ല Architects ന്റെ ഡീറ്റെയിൽസ് തരുമോ? സർവീസ് ചാർജ് കൂടെ ഉൾപെടുത്തിയാൽ നല്ലതായിരിക്കും. നമ്മുടെ അഭിപ്രായങ്ങൾ കേട്ട് അതനുസരിച്ചു പ്ലാൻ ചെയ്യാൻ കഴിയുന്നവർ ആകണം. വേറെ ജില്ലയിൽ നിന്നും നോക്കുന്നില്ല.For residential building of 2000 sq ft including structural designs , permit works etc.
0
0
Join the Community to start finding Ideas & Professionals