Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Santhosh f
Home Owner | Kollam, Kerala
ടെറകോട്ട ജാളി വർക്ക് നന്നായിട്ടു ഡിസൈൻ ചെയ്ത് വർക്ക് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടേൽ കോൺടാക്ട് ചെയ്യുക
0
0
More like this
sajna shajeer
Civil Engineer
life ന്റെ പദ്ധതിയിൽ എന്റെ അമ്മയ്ക്ക് വീട് ഉണ്ട് ഇപ്പോൾ foundation cheuthu ഞാൻ തന്നെ വരച്ച പ്ലാൻ ആണ് 650 sqt. kitchen ഓപ്പൺ ആയിട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഓപ്പൺ kitchen ചെയ്തു കൊടുക്കുന്ന ആരെങ്കിലും trivandrum ഉണ്ടോ
Triangle builders
Civil Engineer
interior 3D modelling or interior designing ചെയ്തു വേണമെന്ന് താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക (Triangle Builders - 9747489848)
₹1,800 - ₹5,800
Labour Only
Devi Nestora
Gardening & Landscaping
ലാൻഡ്സ്കേപ്പിങ് വർക്ക് ചെയ്യുവാൻ താൽപ്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യൂ. ഏത് ജില്ലയിലും വർക്ക് ചെയ്തു കൊടുക്കും.
₹5 - ₹7
Labour Only
muneer khan m
Home Owner
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
VINOD VIJAY
Home Owner
ചെറിയ ഫിഷ് പോണ്ട് എൻജിനീയറിങ് വർക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലുമുണ്ടോ 500 ജിഎസ്എം ടാർപോളിൻ എൻറെ കൈവശമുണ്ട് വർക്ക് മൊത്തത്തിൽ ഫിനിഷ് ചെയ്ത്( ഹൈബർ ടാങ്ക് വീട്ടിൽ വന്ന് ചെയ്തു തരുന്ന ആരായാലും ഒക്കെയാണ്) തരണം.
VINOD VIJAY
Home Owner
ചെറിയ ഫിഷ് പോണ്ട് എൻജിനീയറിങ് വർക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലുമുണ്ടോ 500 ജിഎസ്എം ടാർപോളിൻ എൻറെ കൈവശമുണ്ട് വർക്ക് മൊത്തത്തിൽ ഫിനിഷ് ചെയ്ത്( ഹൈബർ ടാങ്ക് വീട്ടിൽ വന്ന് ചെയ്തു തരുന്ന ആരായാലും ഒക്കെയാണ്) തരണം
Join the Community to
start finding Ideas &
Professionals