1. 10ft x 16ft inner dimensions ഉള്ള റൂമിന് സ്ലാബ് വാർക്കുമ്പോൾ നടുവിൽ ബീം സപ്പോർട്ട് കൊടുക്കേണ്ട ആവശ്യമുണ്ടോ?
2. maximum എത്ര ft/mtr വരെ ബീം സപ്പോർട്ട് ഇല്ലാതെ വാർക്കാൻ കഴിയും ?
ഇത് structural design ചെയ്ത് തീരുമാനിയ്ക്കണ്ട ഒരു വിഷയം ആണ് , 3M X 4.8 M മുറിയുടെ അളവ് പറഞ്ഞാൽ മാത്രം പോരാ സ്ലാബിന് എന്ത് ഘനം ? ആ സ്ലാബിന് മുകളിൽ വരുന്ന ലോഡ് ( ഇരുനിലയാണോ ) എല്ലാം നോക്കിയാണ് കൃത്യമായി structural engineer , most economical and safe ആയി design ചെയ്ത് സ്ലാബ് ഘനം , കമ്പിയുടെ diumensions , കമ്പിയുടെ അകലം, 2 way OR one way slab എന്ന് ഒക്കെ തീരുമാനിയ്ക്കണ്ടത് . Thumb rule അനുസരിച്ച് , താങ്കളുടെ case ൽ, 2 way slab ആയിട്ട് ആണ് ചെയ്യണ്ടത് . മുകളിൽ മുറികളോ ഭിത്തിയോ എടുക്കുന്നില്ലങ്കിൽ ബീം വേണ്ടിവരില്ല . എന്നാൽ, 4 ഭിത്തിയിൽ നിന്നും 1.20 M എങ്കിലും അകലത്തിൽ Top ൽ extra bar കൊടുത്ത് സ്ലാബ് വാർത്താൽ മതി. ( Structural design ചെയ്യുന്നതാണ് എപ്പോഴും safe )
2 - ഈ ചോദ്യവും , മുകളിൽ വരുന്ന ലോഡ് , ഭിത്തി ഉണ്ടെങ്കിൽ അവ ഒക്കെ ( Dead load + Live load ) കണക്കാക്കിയേ പറയാൻ കഴിയൂ . സാധാരണ 12x 12 അടി ( 3.60m x 3.60 m ) വരെ tension zone ൽ extra bar ( both ways )കൊടുത്ത് safe ചെയ്യാം .Ultimate decion on structural design only .
Join the Community to start finding Ideas & Professionals
Manoj Manu
Contractor | Kollam
ഒരു കൺസീൽഡ് beem കൊടുക്കുന്നത് നന്നായിരിക്കും.9544909106
Roy Kurian
Civil Engineer | Thiruvananthapuram
ഇത് structural design ചെയ്ത് തീരുമാനിയ്ക്കണ്ട ഒരു വിഷയം ആണ് , 3M X 4.8 M മുറിയുടെ അളവ് പറഞ്ഞാൽ മാത്രം പോരാ സ്ലാബിന് എന്ത് ഘനം ? ആ സ്ലാബിന് മുകളിൽ വരുന്ന ലോഡ് ( ഇരുനിലയാണോ ) എല്ലാം നോക്കിയാണ് കൃത്യമായി structural engineer , most economical and safe ആയി design ചെയ്ത് സ്ലാബ് ഘനം , കമ്പിയുടെ diumensions , കമ്പിയുടെ അകലം, 2 way OR one way slab എന്ന് ഒക്കെ തീരുമാനിയ്ക്കണ്ടത് . Thumb rule അനുസരിച്ച് , താങ്കളുടെ case ൽ, 2 way slab ആയിട്ട് ആണ് ചെയ്യണ്ടത് . മുകളിൽ മുറികളോ ഭിത്തിയോ എടുക്കുന്നില്ലങ്കിൽ ബീം വേണ്ടിവരില്ല . എന്നാൽ, 4 ഭിത്തിയിൽ നിന്നും 1.20 M എങ്കിലും അകലത്തിൽ Top ൽ extra bar കൊടുത്ത് സ്ലാബ് വാർത്താൽ മതി. ( Structural design ചെയ്യുന്നതാണ് എപ്പോഴും safe )
SREEKUMAR R
Contractor | Thiruvananthapuram
no
Aira Infrastructures
Civil Engineer | Pathanamthitta
load calculate cheytite pryan patu
Ajeesh Vk
Contractor | Kozhikode