Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Alisha Hakim
Home Owner | Kottayam, Kerala
കോൺക്രീറ്റ് ചെയ്യാൻ തട്ട് അടിച്ചേ കമ്പി കെട്ടി തരുന്നതിനു ആള് വേണം.... ചങ്ങനാശ്ശേരി kurichy
0
0
More like this
nitheesh sonu
Painting Works
വയനാട് കൽപ്പറ്റയിൽ തട്ട് അടിച്ച് കമ്പി കെട്ടി വാർത്ത് കൊടുക്കുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക,,,9074528140
Sreekanth KR
Building Supplies
രണ്ടു തട്ട് ആയി കിടക്കുന്ന ഭൂമിയിൽ ചെയ്യാൻ പറ്റുന്ന Home Designs or Ideas Share ചെയ്യുമോ.
₹30 - ₹35
Labour Only
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
nitheesh sonu
Painting Works
550 sqrfeet 4 "ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി,,, എത്ര മിറ്റൽ,,, എത്ര സിമൻ്റ്,,, എത്ര പാറപ്പൊടി,,, ഇതിൻ്റെ അളവ് ഒന്ന് പറയാമോ
Vishnu Gopalakrishnan
Civil Engineer
ഇന്റീരിയർ വർക്ക് ചെയ്യാൻ ലേബഴ്സിനെ വേണം
Rajajith s
Home Owner
Kitchen, working Kitchen ചെയ്യാൻ ആഗ്രഹിക്കുന്നു . Store room കൊടുക്കാതെ ആവശ്യത്തിന് cuboards 2 kitchen ലുമായി കൊടുത്ത് ആവശ്യത്തിന് വലുപ്പത്തിൽ (ഒത്തിരി Space വേണ്ട ] ആ കിച്ചണിൽ 2 chairs ഉൾപ്പെടെ ഇടത്തക്കവിധം ചെയ്യാൻ - Kitchen ന് എത്ര Size വേണം.
Alisha Hakim
Home Owner
റൂഫ് കോൺക്രീറ്റ് ചെയ്യാൻ ലേബർ കോൺടാക്ട്..
₹100 per sqft
Labour Only
Abin Thaha Azees
Home Owner
മുറ്റം ടൈൽ ചെയ്ത് സൈഡ് wall കെട്ടി ഗേറ്റ് വെക്കണം. Sliding gate വേണ്ട. നോർമൽ മതി Contract എടുത്ത് ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക.
₹150,000 - ₹180,000
Labour Only
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
Rose Mathews
Home Owner
കോൺക്രീറ്റ് തട്ടടി, കമ്പി കെട്ടൽ
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
Join the Community to
start finding Ideas &
Professionals