വീടിന്റെ അടിത്തറ കെട്ടുമ്പോൾ ഭൂനിരപ്പിൽ നിന്നും 2 അടി ഉയരമാണോ? അതോ 1.5 അടി ഉയരമാണോ? കൊടുക്കേണ്ടത് ?
https://m.facebook.com/story.php?story_fbid=pfbid02mdkZCrJTY2w1y7hv7ZW5qXn8XtU1p2ES8cJktJPjWmWp1vAp5136e2VxrrSGanDal&id=100001483422803&sfnsn=wiwspwa&mibextid=DcJ9fc
താങ്കൾ ഭൂന്നിരപ്പിന് മുകളിലുള്ള അടിത്തറ എന്ന് ഉദ്ദേശിച്ചത് ബേസ്‌മെന്റ അഥവാ Plinth നെ ആയിരിക്കാം. എന്ന് കരുതുന്നു. എങ്കിൽ സാധാരണഗതിയിൽ 1 .5 ft പൊക്കവും, വെള്ളക്കെട്ട്ഓ റോഡിന് ഹൈറ്റ് വർദിക്കേണ്ട സാഹചര്യത്തിലോ, മറ്റ് ആവശ്യകതയോ പരിഗണിച്ച് ഹൈറ്റ് വർധിപ്പിക്കാവുന്നതാണ്.
സാധാരണ 1.5 അടി (45 cm ) ആണ് കൊടുക്കാറ് . എന്നാൽ access road , വെള്ളക്കെട്ടുള്ള സ്ഥലം, മണ്ണിൻ്റെ ഉറപ്പ് .. എന്നിങ്ങനെ .. Site condition & Structural design , architect's proposal ഒക്കെ അനുസരിച്ച്, ഇത് 1.75 അടി മുതൽ 2 അടി ( 50 cm - 60 cm ) വരെ ആകാം.
Sooryakshethra Vasthu Construct
Contractor | Pathanamthitta
താങ്കൾ ഭൂന്നിരപ്പിന് മുകളിലുള്ള അടിത്തറ എന്ന് ഉദ്ദേശിച്ചത് ബേസ്‌മെന്റ അഥവാ Plinth നെ ആയിരിക്കാം. എന്ന് കരുതുന്നു. എങ്കിൽ സാധാരണഗതിയിൽ 1 .5 ft പൊക്കവും, വെള്ളക്കെട്ട്ഓ റോഡിന് ഹൈറ്റ് വർദിക്കേണ്ട സാഹചര്യത്തിലോ, മറ്റ് ആവശ്യകതയോ പരിഗണിച്ച് ഹൈറ്റ് വർധിപ്പിക്കാവുന്നതാണ്.
Sudharsanan Sudharsanan c
Flooring | Kollam
2 fiet
nazarudheen TK
Contractor | Kottayam
DR 2feet normal h 2' w 2'R 1.5 feet normal h 1.5 w 1.5
AASTHA HOMES
Contractor | Palakkad
front I'll ulla road level check chyuu... aa road nakallum 1 feet kodukku
Afsar Abu
Civil Engineer | Kollam
2ft
ConstO Design
Architect | Malappuram
depends upon the design
Predeep Cp
Plumber | Kottayam
2feet
Roy Kurian
Civil Engineer | Thiruvananthapuram
സാധാരണ 1.5 അടി (45 cm ) ആണ് കൊടുക്കാറ് . എന്നാൽ access road , വെള്ളക്കെട്ടുള്ള സ്ഥലം, മണ്ണിൻ്റെ ഉറപ്പ് .. എന്നിങ്ങനെ .. Site condition & Structural design , architect's proposal ഒക്കെ അനുസരിച്ച്, ഇത് 1.75 അടി മുതൽ 2 അടി ( 50 cm - 60 cm ) വരെ ആകാം.
Jinto Jose
Contractor | Kottayam
call 8547310141