hamburger
manu chandran

manu chandran

Home Owner | Thrissur, Kerala

ഒരു സംശയം ചോദിച്ചോട്ടെ..? അറിയാവുന്നവർ പറഞ്ഞു തരിക..മറ്റു requirments അങ്ങോട്ടും ഇല്ല ഇങ്ങോട്ടും വേണ്ട.. IAD ( Interior and Architectural Design Master Diploma ) Course pass ആയ certificate വെച്ച് Legalization നോടെ Licence എടുക്കാനും ( licensee ആകാനും) സ്ഥാപനം തുടങ്ങാനും(ജോലി)ചെയ്യാനും കഴിയുമോ..??? ഒരു സംശയം അറിഞ്ഞാൽ വളരെ ഉപകാരം..ആരോട് ചോദിക്യാ എന്നു അറിയില്ല അതുകൊണാണ് ഇവിടെ ചോദിച്ചത്.
likes
8
comments
7

Comments


Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

തീർച്ചയായും കഴിയും. പക്ഷേ ഇതിലൊരു സംശയം. താങ്കൾ പാസായ മാസ്റ്റർ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലൈസൻസ്‌ നേടുന്നതിന് അംഗീകാരം ഉണ്ടോ എന്നുള്ളത് റീജണൽ ജോയിൻറ് ഡയറക്ടർ ഓഫീസിൽ അന്വേഷിക്കേണ്ടതുണ്ട്. സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയായാൽ നിങ്ങൾക്ക് ലൈസൻസ് ലഭിക്കുക തന്നെ ചെയ്യും. പിന്നെ ഒരു സ്ഥാപനം തുടങ്ങുന്നതിന് നിങ്ങളുടെ ലൈസൻസ് തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല. സാധാരണയായി കേരളത്തിലെ കോൺട്രാക്ടർമാർ നിലവിൽ ലൈസെന്സഡ് ആർക്കിടെക്ചർ, ഡ്രാഫ്ട്മാൻ തുടങ്ങിയവരുടെ സേവനമാണ് ഉപയോഗിക്കുന്നത്.

Vishnu Maya
Vishnu Maya

Architect | Pathanamthitta

1. Three years Architectural Assistantship 2.Diploma in Civil Engineering/Architecture 3.Draftsman in Civil Engineering from Industrial Training Institute 4. K.G.C.E. in Civil Engineering Draftsmanship survey 5.Certificate in Building Technology approved by Government താങ്കൾ പഠിച്ച കോഴ്സ് മുകളിൽ കൊടുത്തിരിക്കുന്ന കോഴ്സിനു തതുല്യമോ അതിന് മുകളിലോ ആണെന്നുള്ള സർട്ടിഫിക്കറ്റ്/ Go ഹാജരാക്കേണ്ടതുണ്ട്, അതിനായി പഠിച്ച സ്ഥാപനവുമായി ബന്ധപ്പെടു/ വിവരാവകാശം ചോദിക്കു ബന്ധപ്പെട്ട ഓഫീസിലേക്ക്.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കൾ പറഞ്ഞ ഈ കോഴ്സിന് govt affiliation ഉണ്ടെങ്കിൽ മാത്രമേ license കിട്ടൂ. അല്ലാതെ ചില PVT സ്ഥാപനങ്ങൾ ഇതേ പോലത്തെ affiliation ഇല്ലാത്ത പല കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്. അതിനൊന്നും licence കിട്ടില്ല. പിന്നെ സ്ഥാപനം തുടങ്ങുന്നതിന് നിങ്ങൾ പഠിച്ച Course licence ഉം ആയി ബന്ധമില്ല. അതിനുള്ള licene വേറെയാണ്. അത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് വാങ്ങേണ്ടത്.

Anvar M
Anvar M

Home Owner | Thiruvananthapuram

There is no need of IAD certification for starting an organisation. All licenses are issued by local self govt. such as Panchayath and Municipalities

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

interior design cheyyan license nte avasyam venda. ethenkilum recognized university il ninnum ulla degree/diplomayum kazhivum mathiyakum.. pinne sthapanam thudangunnathinu.. athinte ownerk license venam ennilla.. field experience mathi.. eni architectural/ engineering license anu udheshichath enkil athinu keralathil anel kpbr/kmbr anusasikkunna academic yogyathakal venam.

AASTHA HOMES
AASTHA HOMES

Contractor | Palakkad

iad cousin interior design anu, urban license kittila, u get iiid membership only, please check with dream zone office

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Govt. അഗീകൃതമായ course കളും, സ്ഥാപനങ്ങളും നടത്തുന്നവയിൽ നിന്ന് ലഭിയ്ക്കുന്ന certificate , joint director of urban affairs ഓഫീസ്സിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച് , അംഗീകാരം ലഭിച്ചാൽ നിശ്ചിത ഫീസ്സ് അടച്ച് ലൈസൻസ് നേടാം.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store