hamburger
Renjith T T

Renjith T T

Home Owner | Thiruvananthapuram, Kerala

2500sq ft veedinu wood purchse cheyyan anjili or mahagani how much
likes
1
comments
5

Comments


The Kitchen Company
The Kitchen Company

Interior Designer | Ernakulam

Checkout designs added by The Kitchen Company on Kolo https://koloapp.in/posts/1629416150

nazarudheen TK
nazarudheen TK

Contractor | Kottayam

Aanjili door frame and window frame Door,window shutters mahagani or plaavu building plaan undo athil door ethra,window ethra ennu ariyaam athanusarichu uruppadi kootiyittu veanam ethra cubic wood veanam ennu prayaan.70 inch to 90 inchu vannam ulla thadiyil ninnum 60%muthal uruppadi kittum

Aanjili door frame and window frame
Door,window shutters mahagani or plaavu
building plaan undo
athil door ethra,window ethra ennu ariyaam athanusarichu uruppadi kootiyittu veanam ethra cubic wood veanam ennu prayaan.70 inch to 90 inchu vannam ulla thadiyil ninnum 60%muthal uruppadi kittum
SUDHEESH ALPETTA
SUDHEESH ALPETTA

Carpenter | Malappuram

ആഞീലീ

arushi madhav
arushi madhav

3D & CAD | Malappuram

arushi madhav
arushi madhav

3D & CAD | Malappuram

https://www.facebook.com/ZainBuildersKerala?mibextid=LQQJ4d *_1600 * BASIC PACKAGE DETAILS_* *തറ നിർമ്മാണം* 1. കരിങ്കല്ല്/ചെങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം. തറയ്ക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്. 2. പ്ലിന്ത് ബീം/കോളം ഫുട്ടിങ് ഫൗണ്ടഷൻ ആവിശ്യമായ സ്ഥലങ്ങളിൽ, ISI CERTIFIED TMT കമ്പികളും, ISI CERTIFIED ബ്രാൻഡഡ് സിമന്റും ഉപയോഗിച്ച് ചെയ്യുന്നതാണ്. (ഒരോ പ്ലാനിനനുസരിച്ചു sqft റേറ്റിൽ വ്യത്യാസം വരുന്നതാണ്) 👉🏽 ഫസ്റ്റ്‌ ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല്/ M Brick (Rs.35 - Rs. 40) ഉപയോഗിച്ച് കൊണ്ടുള്ള *ചുമർ പടവ്/ ഭിത്തി കെട്ട്.* 👉🏽 *6 ഇഞ്ച്* കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള *ലിന്റൽ ബെൽറ്റ്* 👉🏽 4 ഇഞ്ച് കനത്തിൽ *ISI certified STEEL & CEMENT* മാത്രം ഉപയോഗിച്ചു കൊണ്ടുള്ള *മെയിൻ റൂഫ് കോണ്‌ക്രീറ്റ്*. 👉🏽 3 - 2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള സൻസേഡ്. 👉🏽 ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് *തേപ്പ്* 👉🏽 *POLYCAB/FINOLEX* എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ *ഇലക്ട്രിക്കൽ വയറിങ്* 👉🏽 വിട്രിഫൈഡ് ടൈൽസ് (35രൂപ 2*2) ഉപയോഗിച്ചു കൊണ്ടുള്ള *ഫ്ലോറിങ്*, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(25രൂപ). (ഗ്രാനൈറ്റ്/ടൈൽസ് തിരഞ്ഞിടുക്കാനുള്ള പൂർണ്ണ അധികാരം കസ്റ്റമറിന്) 👉🏽 ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ *പ്ലംബിംഗ് വർക്കുകൾ*. 👉🏽 എല്ലാ ബാത്ത്റൂമുകളിലും *FULL FITTINGS INCLUDING (WATER CLOSET RS. 5500/-)* 👉🏽 *പെയിന്റിംഗ്* : 1 കോട്ട് white cement, 1 കോട്ട് Primer, 1 കോട്ട് Emulsion 👉🏽 മുൻവാതിൽ, പിൻ വാതിൽ, ഔട്ടർ ഡോർസ്, window shutter : *മഹാഗണി* എല്ലാ വാതിൽ/ജനൽ കട്ടിളയും : *അഞ്ഞിലി* 👉🏽 ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് സ്കിൻ ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്. 👉🏽 1000 ലിറ്റർ ISICERTIFIED വാട്ടർ ടാങ്ക്. 👉🏽 ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്. *(Ready Made )* 👉 *HandRail* : *GP* (Normal ) 👉 *AC point* : 1 Master Bedroom ൽ മാത്രം. ⭐️ *Material Brands* ⭐️ ✴️Paint : Asian / Berger ✴️Cement : ultra tech, ACC, Jsw ( Concrete work). ✴️ Steel : Kalliyath, Kairali, Minar *ZAIN BUILDERS PVT. LTD* ERNAKULAM | KANNUR| PERINTHALMANNA (ALL KERALA WORKING ) _*കണ്ടീഷനുകൾ*_ 1. സൈറ്റിലേക്ക് 1.5 യൂണിറ്റ് ലോറി കയറാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം റേറ്റ് വ്യത്യാസം വരുന്നതാണ്. 2. സൈറ്റ് നനയ്ക്കേണ്ട ഉത്തരവാദിത്വം കസ്റ്റമർക്കായിരിക്കും. 3. വെള്ളം വൈദ്യുതി എന്നീ സൗകര്യങ്ങൾ നൽകേണ്ടതാണ് 4.തറയിൽ നിറയ്ക്കാനുള്ള മണ്ണ് സൈറ്റിൽ കസ്റ്റമർ അറിയേണ്ടതാണ്. 5. വർക് തുടങ്ങുന്നതിനാവിശ്യമായ എല്ലാവിധ പേപ്പർ വർക്കുകളും കസ്റ്റമറുടെ ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. ================================ ❇️ *KASARAGOD,KANNUR, WAYANAD, MALAPPURAM, PALAKKAD - Rs.1600/sqft* ✳️ *THRISSUR, ERNAKULAM, ALAPPUZHA, KOTTAYAM, THIRUVANATHAPURAM KOZHIKODE,* - എന്നീ ജില്ലകളിൽ ₹50രൂപ അധികം വരുന്നതാണ്. *( Rs.1650/sqft )* ✳️ *KOLLAM, PATHANAMTHITTA,IDUKKI* എന്നീ ജില്ലകളിൽ ₹100രൂപയും, *(Rs.1700/sqft)* *ZAIN BUILDERS PVT LTD KERALA OFFICES -* 1) KK ARCADE, PJRA 78, POLASSERY LANE, PJ ANTONY ROAD, PALARIVATTOM, ERNAMKULAM. 2) PAYYODATH BUILDING, NEAR MOOSAKUTTY MEMORIAL BUS STAND, JUBILEE BYPASS ROAD, PERINTHALMANNA, MALAPPURAM. 3) ZAIN BUILDERS PVT LTD 1409, FIRST FLOOR, NB COMPLEX, KAKKAD ROAD SOUTH BAZAR, KANNUR. *CONTACT : 7306336093 *Whatsapp*https://wa.me/message/7LSPCXVXVCZMA1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store