hamburger
krishnankutty krishnankutty

krishnankutty krishnankutty

Home Owner | Thiruvananthapuram, Kerala

മീൻ വളർത്താൻ 10'/8'/6' ഒരു കുളം നിർമ്മിച്ച് ടൈലിം ഗ് ചെയ്തു.2mm spacer വച്ച് gap filling ചെയ്തു. epoxy അല്ല ചെയ്തത്. ഇപ്പോൾ വെള്ളം leak ആകുന്നു. എന്താണ് പരിഹാരം?
likes
2
comments
15

Comments

Mks Cpr Saydh
Mks Cpr Saydh

Gardening & Landscaping | Ernakulam

ടയ്ൽ ചെയ്യുന്നതിന് മുൻമ്പ് വെള്ളംനിറച്ച് ലീക് ഉറപ്പ് വരുത്തിയാണ് ടയ്ൽ ചെയ്യേണ്ടത് ഇത്തരം വർകുകൾക് കംമ്പനികളെ ഏൽപിക്കുക

ConstO Design
ConstO Design

Architect | Malappuram

contact a waterproofing expert

Dineshkumar Pathirikunnu
Dineshkumar Pathirikunnu

Building Supplies | Kasaragod

You must be do waterproofing prior to do tiling

Ashraf mpm
Ashraf mpm

Flooring | Malappuram

Epoxy chayu

Ayilyamconstructions Ayilyamconstructions

Contractor | Ernakulam

sir plz contact us

muneer km
muneer km

Flooring | Ernakulam

epoxy ചെയ്താൽ മതി

Shibu shibu
Shibu shibu

Contractor | Thiruvananthapuram

yes9656339812

santhosh balan
santhosh balan

Contractor | Kollam

waterproof cheyyuka pls call 90 48 80 92 99

Mks Cpr Saydh
Mks Cpr Saydh

Gardening & Landscaping | Ernakulam

Melby Mathew Anjilithara
Melby Mathew Anjilithara

Water Proofing | Kottayam

pls call 9847846364

More like this

Biju kk
Biju kk Biju kk
Contractor
ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store