Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Shajeer Th
Home Owner | Ernakulam, Kerala
പുകയില്ലാത്ത അടുപ്പ് ചെയ്യുന്ന ആലുവ ഭാഗത്ത് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ അറിയിക്കുമോ?
0
0
More like this
Alan k
Home Owner
Uzhavoor-Koothattukulam area ഇൽ പുകയില്ലാത്ത അടുപ്പ് ചെയ്യുന്ന ആളുകൾ ഒന്ന് മെസ്സേജ് ചെയ്യുമോ
Akhil Padmanabhan
Home Owner
പുകയില്ലാത്ത അടുപ്പ് ചെയ്തു കൊടുക്കുന്നവരുണ്ടോ, എറണാകുളം, തിരുവാണിയൂർ ആണ് സ്ഥലം
devang chandra
Home Owner
ട്രെസ്സ് വർക് ചെയ്തു മുഴുവൻ ഓടിട്ടു. എന്നാൽ ഒരു പാത്തിയുടെ മുകൾ വശത്ത് നിന്നും വെള്ളം ലീക്ക് ആവുന്നു. ഓട് പണി ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും ഒന്നു കോൺടാക്ട് ചെയ്യുമോ. 8606487600
Tharahomes Pvt Ltd
Architect
തളിപ്പറമ്പ് R D O പരിധിയിൽ ഭൂമിയുടെ തരം മാറ്റുന്നതുമായി ബന്ധപ്പെട് സർവീസ് ചെയുവാൻ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക 9747037850
₹1,000 - ₹2,000
Labour Only
Guru Prasad
Home Automation
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
Niyadh K M
Contractor
ഫെൻസിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക site തെന്മല, കൊല്ലം
Niyadh K M
Contractor
Trivandrum സൈറ്റിലേക്ക് ഓട്ടോമാറ്റിക് ഗേറ്റ് ആവശ്യം ഉണ്ട്. ഓട്ടോമാറ്റിക് ഗേറ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക.7994065904
HridhuSobha Builders and Developers
Civil Engineer
തൃശ്ശൂരിൽ പണി കഴിഞ്ഞ ഒരു വീടിന്റെ ഏരിയ തിട്ടപ്പെടുത്താനും ആ വീട് പണിയാൻ എടുത്ത ചിലവ് കണ്ടു പിടിക്കാനും (Estimate)... ഈ വർക്ക് ചെയ്യുന്ന തൃശ്ശൂരിലെ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന് കോൺടാക്ട് ചെയ്യാമോ.....8714531647
Santhu S
Home Owner
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
Arccom Builders Pvt Ltd
Architect
കണ്ണൂരിൽ ബിൽഡിംഗ് പെർമിഷൻ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയൂ.... Arccom Builders....
Sanoj P Madhavan D-Arc Designers
Civil Engineer
കാക്കനാട് ഭാഗത്ത് steel with wood ഇല്ല് സ്റ്റേറുകൾ ചെയ്യുന്ന ആളുകൾ ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട്
Shinto Johny
Home Owner
v borad ഉപയോഗിച്ച് വിടും നിർമിക്കുന്ന കോട്ടയം ഉള്ള ആരെങ്കിലും ഉണ്ടങ്കിൽ പറയാമോ
Vijin Venugopal
Home Owner
anybody setting up permanant tent ? ഒരു ഹോം സ്റ്റേയ്യ്ക്ക് വേണ്ടി പെര്മനൻറ് ടെന്റ് സ്ഥാപിച്ചു നൽകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ +919605664001 ഇൽ ബന്ധപെടുക, സ്ഥലം ഇടുക്കി
srikanth Arimpoorath
Home Owner
തൃശ്ശൂരിൽ ഉള്ള architect ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് contact ചെയ്യൂ..
SEBY CYRIAC
Home Owner
kottayam, പാലായിൽ പണിയുന്ന വീടിന്റെ ഇന്റീരിയർ, കിച്ചൻ എന്നിവയുടെ പണികൾ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുമോ
Arun G
Home Owner
കോട്ടയത്ത് ഒരു വീട് കൺസ്ട്രക്ഷൻ സൂപ്പർവൈസ് ചെയ്യാനായി ഒരു എൻജിനീയർ ആവശ്യമുണ്ട്. ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ തരണേ.
₹1,000 - ₹1,100
Labour Only
Sruthi K C
Home Owner
10 ലക്ഷം രൂപക്ക് വീടുപണിയും ഇന്റീരിയർ വർക്കും കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ? പാലക്കാട് ആലത്തൂർ ആണ് സ്ഥലം, കുറഞ്ഞ squarefeet ഇൽ ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കമോ
Join the Community to
start finding Ideas &
Professionals