hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

Porotherm or AAC block ? ചൂട് ഏറ്റവും നന്നായി കുറക്കുന്നത് ഏതാ ?
likes
0
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

porotherm. കാരണം ഉള്ളിൽ Airspace ധാരാളം ഉണ്ട്. AAC യും ചൂട് കുറവായിരിക്കും. എന്നാൽ രണ്ടും തമ്മിൽ താരതമ്യം ചെയ്താൽ porotherm ആണ് കുറേകൂടിനല്ലത്.

Destiny Realty Solution
Destiny Realty Solution

Contractor | Kollam

AAC ,3വർഷമായി AAC WORK ചെയ്യുന്നു കോസ്റ്റിലും കുറവാണു ചൂട് 40%എങ്കിലും കുറയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store