Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Rahul rahul
Home Owner | Thiruvananthapuram, Kerala
ferrocement frames ആണോ തടി ജനലുകൾ അണോ നല്ലത്, ferrocement frames ചെയ്യുന്നവർ നമ്പർ ഇടണേ
0
0
More like this
jaimon jacob
Plumber
wall സ്റ്റിക്കർ ചെയ്യുന്നത് ആണോ പെയിന്റിങ് ആണോ നല്ലത് v ബോർഡ് wall ആണ് ...സ്റ്റിക്കർ വർക് ചെയ്യുന്നവർ ഉണ്ടോ
S Jio Jio
Home Owner
Readymade window, door നല്ല തടിയിൽ ചെയ്തു നല്ലക്കുന്ന ആരേലും ഉണ്ടേൽ പറയൂ. കൂടാതെ WPVC ഉപയോഗം നല്ലത് ആണോ എന്നു കൂടി പറഞ്ഞു തരാമോ?
Mahesh Surendran
Service Provider
ferro cement ഉപയോഗിച്ചു ഇന്റീരിയർ ചെയ്യുന്നവർ ഉണ്ടോ
S Jio Jio
Home Owner
Readymade window, door നല്ല തടിയിൽ ചെയ്തു നല്ലക്കുന്ന ആരേലും ഉണ്ടേൽ പറയൂ. കൂടാതെ WPVC ഉപയോഗം നല്ലത് ആണോ എന്നു കൂടി പറഞ്ഞു തരാമോ? Thiruvanathapuram
Pratheesh poncottil
Contractor
തിരുവനന്തപുരം WPC ceiling ചെയ്യുന്നവർ ഉണ്ടോ. കുറച്ച് വർക്ക് ഉള്ളൂ. ജില്ലയിൽ ഉളളവർ ആണേൽ നല്ലത്
₹10,000 - ₹20,000
Labour Only
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്‌റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Join the Community to
start finding Ideas &
Professionals