Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
gejo Antony
Home Owner | Ernakulam, Kerala
ബിർള aeron panel ഉപയോഗിച്ച് റൂഫില്‍ റൂം പണിയാൻ വർക്കേഴ്സിനെ ആവശ്യമുണ്ട്
0
0
More like this
വെൽഡിങ്ങ് വർക്കേഴ്സിനെ ആവശ്യമുണ്ട്
Tile വർക്കേഴ്സിനെ ആവശ്യമുണ്ട് 6meterx6meter area യിൽ Ground floor class room ൽ floor tile ചെയ്യാനുണ്ട് Total 12 Class room total area 5000 sqft Call 9544731938 Padinjarangadi near Edappal
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
ചെറുപ്പുളശ്ശേരിയിലേക്ക് AAC Blocks വർക്കേഴ്സിനെ ആവശ്യമുണ്ട്
₹1,000 - ₹1,200
Labour Only
AAC bricks കൊണ്ട് വീട് പണിയാൻ പ്രവൃത്തി പരിചയം ഉള്ള labours / contractors ആവശ്യമുണ്ട്
9.5 cent rectangular plot,main bus root area അതുകൊണ്ട് 5 മീറ്റർ വലിച്ചു വെച്ച് വേണം പണിയാൻ..... വീട് വെക്കേണ്ട സ്ഥലം, 17.5 മീറ്റർ നീളവും പുറകോട്ടു 10 മീറ്റർ വീതിയിലും വേണം വെക്കാൻ. സ്ഥലം കോട്ടയം ടൗണിൽ നിന്നും 2 km only... വീട് colonnial with condumberry style aanu വേണ്ടത്..below 3000 sqf തായെ നിൽക്കണം 5 ബെഡ്‌റൂം, രണ്ടെണ്ണം മാസ്റ്റർ room, all റൂം attached bathroom wet and dry (optional) model ,parayer room,living room closed area , tv unit area ,dining hall with wash basen and bathroom , kichen (modular kichen ) work area, store room...etthreyum vennam plan and total ബഡ്‌ജറ്റ് എത്രയാകും എന്നു കൂടി പറയണം...വർക്ക് ഉടനെ തുടങ്ങുന്നതാണ്...പിന്നെ ചെറിയ ഒരു ഗാർഡനും സെറ്റ് ചെയേണ്ടി വരും.... ടോട്ടൽ എമൗണ്ട് എത്രെ ആകും വിത്ത് ഇന്റീരിയർ ഉൾപ്പെടെ... പ്രോപ്പർട്ടിയുടെ ഏകദേശ പിക്ചർ ഞാൻ ആഡ് ചെയ്തിട്ടുണ്ട്...
₹1,500 - ₹1,750
Labour Only
ജിപ്സം വർക്ക് ലേബർ വർക്കേഴ്സിനെ ആവശ്യമുണ്ട് contact 9995 35 36 37
ബാംഗ്ലൂർ KR puram ഏരിയയിൽ വർക്കക്ക് തട്ടടിക്കാനുള്ള (jacky span)വർക്കിന് ആളെ ആവശ്യമുണ്ട്. sqrmtr -rs180/- കമ്പനി accomadation റൂം നൽകുന്നതാണ്.
മുകളിൽ ഏരിയ വരുന്ന വീടിന്റെ എല്ലാ പെയിന്റിംഗ് വർക്കും ചെയ്യാനായി വർക്കേഴ്സിനെ ആവശ്യമുണ്ട്
വാർക്ക ഇല്ലാതെ കുറഞ്ഞ ചിലവിൽ ചെറിയ വീട്... പണിയാൻ ആവശ്യമുണ്ട് Portable house / countainer house / A SHAPE CONSTRUCTION/ METAL HOUSE PLACE പെരുമ്പാവൂർ WHATSAPP ANY IDEA?
₹120,000
Labour Only
Join the Community to
start finding Ideas &
Professionals