hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

Kutchina എന്ന കമ്പനിയുടെ kitchen productus നു life long warrenty പറയുന്നുണ്ട്. അപ്പോൾ ഇത് പെട്ടന്ന് complaint ആകുമോ ?
likes
1
comments
3

Comments


sarin b p
sarin b p

Photographer | Kannur

Indian company ആണ്. അത്യവശ്യം നല്ല customer support നൽകുന്നുണ്ട്. complaint ന്റെ കാര്യം പറഞ്ഞാൽ electronic സാധനങ്ങളുടെ life ഒരു company യുടെയും predict ചെയ്യാൻ പറ്റില്ല. നമുക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം നല്ല service ഉള്ള company select ചെയ്യുക എന്നത് മാത്രമാണ്. ❣️

Afsar  Abu
Afsar Abu

Civil Engineer | Kollam

nalla service undennu kettu

Shan Tirur
Shan Tirur

Civil Engineer | Malappuram

life long warranty undenkil pinne engane pettenn complaint avum.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store