hamburger
Akhil Krishnan

Akhil Krishnan

Home Owner | Thiruvananthapuram, Kerala

prebabricted വീട് നിർമാണം നല്ലതാണോ?? സിമന്റ്‌ fiber board വച്ചു പണിയുന്ന ഈ വീടിന് നമ്മുടെ മഴയുള്ള കാലാവസ്ഥ പ്രശ്‌നമാകുമോ??? reply plss
likes
2
comments
2

Comments


Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

it is ok....

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

prefabricated ( Readymade ) ആയുള്ളതാണ് .Roof ഉൾപ്പടെ Steel Structure ൽ ആയിരിയ്ക്കും , സിമൻറിൽ precast slab roof കളും ഉണ്ട് . സിമൻ്റ് ഫൈബർ ബോർഡ് മേൽക്കൂരയ്ക്ക് ഉപയോഗിയ്ക്കുന്നത് നല്ലതായിരിയ്ക്കില്ല . Work method statement , details with pictures കണ്ടാലേ അഭിപ്രായം പറയാൻ കഴിയൂ . വിദേശ രാജ്യങ്ങളിൽ KIRBI , SAMIL Steel ... അങ്ങനെ പല വർക്കുകൾ Prefab ചെയ്തിട്ടുണ്ട് ,പക്ഷേ, സിമൻ്റ് ബോർഡ് ആദ്യമായാണ് കേൾക്കുന്നത് . എന്തായാലും Roof എന്തെന്നത് ശരിയ്ക്കും ചോദിയ്ക്കുക . Please feel free to call ... 99-46-36-43-68


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store