hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

സ്ട്രക്ചർ വർക് കഴിഞ്ഞതിനു ശേഷം സ്റ്റീൽ ഫ്രെയിം വിൻഡോസ് ഫിറ്റ് ചെയ്യാൻ പറ്റുമോ.പറ്റുമെങ്കിൽ മരത്തിൻ്റെ കട്ടിലക് 2cm ഗാപ് ഇടുന്ന പോലെ സ്റ്റീൽ വിൻഡോസിനും 2 cm ഗാപിട്ടൽ മതിയാകുമോ ?
likes
0
comments
4

Comments


Arun T A
Arun T A

Contractor | Thiruvananthapuram

possible aane...gap athe mathiyavum..

Majeed K palode
Majeed K palode

Fabrication & Welding | Palakkad

2cm ഗ്യാപ്പ് ഇട്ടാൽ മതി... steel windows വെക്കുമ്പോൾ സിമെന്റ് ഫിൽ ചെയ്താൽ നന്നാവും

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

yes

Afsar  Abu
Afsar Abu

Civil Engineer | Kollam

yes ഫിറ്റ്‌ ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store