hamburger
Arun K A

Arun K A

Home Owner | Thrissur, Kerala

കോണി മുറിയുടെ ചുമരിലെ പർഗോളയുടെ ഗ്യാപ്പ് എത്ര വേണം ? Sliding window അതിൽ വക്കാൻ പറ്റുമോ?
likes
1
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

10 cm is enough

Adarsh  em
Adarsh em

Civil Engineer | Palakkad

10 cm allenkil 15 cm

jijin kp
jijin kp

Mason | Malappuram

maximum 6inch uthamam

Rhythm interior  mosquito curtains
Rhythm interior mosquito curtains

Interior Designer | Thrissur

സ്ലൈഡിങ് വിൻഡോ ചെയ്യാൻ പറ്റില്ല

Jithin Vs
Jithin Vs

Interior Designer | Bengaluru

20 cm കൊടുത്തോളു, അതിൽ കൂടാനും പാടില്ല, ഫ്രെയിം സൈസ് എല്ലാം പോയാൽ 13 cm ഗ്ലാസ്‌ സൈസ് കിട്ടും, പുറത്തോട്ടു തുറക്കാൻ കഴിയും

Jaya Krishnan p
Jaya Krishnan p

Contractor | Malappuram

ഉത്തമം പ്ലാസ്റ്ററിങ്ങ് കഴിയുമ്പോൾ 10cm

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

15 cm ആണെങ്കിൽ സുരക്ഷ പ്രശ്നം ഇല്ല. കൂടിയാൽ ആൾ കേറാൻ പറ്റും.

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

15 cm good

Vinod M A
Vinod M A

Interior Designer | Ernakulam

ഗ്ലാസ്‌ ഇടുന്നത് കൊണ്ട്, 15 cm ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store