hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

Kitchen cupbord box ഇന് പിവിസി മുൾട്ടിവുഡ് ചെയ്തിട്ട് doors plywood ചെയ്യാമോ. അങ്ങനെയാണെകിൽ സ്ക്രൂ loos ആവുന്ന പ്രോബ്ലം ഉണ്ടാകുമോ ?
likes
1
comments
3

Comments


vs vishnu
vs vishnu

Carpenter | Pathanamthitta

bottom വരുന്ന ഭാഗത്തും Top വരുന്ന ഭാഗത്തും back Side pvc കൊടുക്കുക hinches വരുന്ന ഭാഗത്ത് plywood കൊടുക്കുക 👍

C A  Rajineesh
C A Rajineesh

Building Supplies | Thrissur

if you use the top hinges the issue will be solved...

vishnu anilkumar
vishnu anilkumar

Fabrication & Welding | Thrissur

avum


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store