ഞാൻ ഒരു ഫാബ്രിക്കേഷൻ വർക്കർ ആയതുകൊണ്ട് പറയുകയല്ല.എന്ത് കൊണ്ടും നല്ലതാണ്. പക്ഷെ നല്ല meterials വെച്ച് ചെയ്യണം. എത്രനാൾ വേണമെങ്കിലും ഒരു പ്രശ്നവും ഇല്ലാതെ നിൽക്കും. പ്രത്യേകിച്ച് കിച്ചണിൽ ആവുമ്പോൾ വെള്ളവും അതുപോലെ മറ്റു കറകളൊക്കെ ആവും പക്ഷെ അതൊക്കെ അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്ത കിച്ചൻ ആവുമ്പോൾ തുടച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ പോവും.നിങ്ങൾക്ക് എത്ര പഴക്കം ചെന്നാലും അത് അതുപോലെ നിലനിൽക്കും. 👌👌. ഇപ്പോൾ എല്ലാ വീട്ടിലും അതു തന്നെയാണ് ചെയ്യുന്നത്.ഇന്ന് ഏത് കളറിലും നിങ്ങൾക്ക് മെറ്റീരിയൽസ് ലഭ്യമാണ്
PUNARJANI ALUMINIUM FABRICATION
Fabrication & Welding | Thrissur
ഞാൻ ഒരു ഫാബ്രിക്കേഷൻ വർക്കർ ആയതുകൊണ്ട് പറയുകയല്ല.എന്ത് കൊണ്ടും നല്ലതാണ്. പക്ഷെ നല്ല meterials വെച്ച് ചെയ്യണം. എത്രനാൾ വേണമെങ്കിലും ഒരു പ്രശ്നവും ഇല്ലാതെ നിൽക്കും. പ്രത്യേകിച്ച് കിച്ചണിൽ ആവുമ്പോൾ വെള്ളവും അതുപോലെ മറ്റു കറകളൊക്കെ ആവും പക്ഷെ അതൊക്കെ അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്ത കിച്ചൻ ആവുമ്പോൾ തുടച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ പോവും.നിങ്ങൾക്ക് എത്ര പഴക്കം ചെന്നാലും അത് അതുപോലെ നിലനിൽക്കും. 👌👌. ഇപ്പോൾ എല്ലാ വീട്ടിലും അതു തന്നെയാണ് ചെയ്യുന്നത്.ഇന്ന് ഏത് കളറിലും നിങ്ങൾക്ക് മെറ്റീരിയൽസ് ലഭ്യമാണ്
Libin Tomy
Interior Designer | Kottayam
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
yes
സുമേഷ് കുമാർ
Interior Designer | Thiruvananthapuram
നല്ലതാ .. but rate നോക്കാതെ quality ഉള്ള matteriyals വാങ്ങണം.. പിന്നെ correct ആയി വർക്കും ചെയ്യണം
Libin Tomy
Interior Designer | Kottayam
contact me
Sahya Deepak
Civil Engineer | Thrissur
yes
Praveen P Prabha
3D & CAD | Pathanamthitta
കേജ് കൂടിയ അലുമിനിയം 1കെജി അടുത്ത് വെയിറ്റ് വരുന്ന സെക്ഷൻ ഉപയോഗിച്ച് നിർമിച്ചാൽ കംപ്ലയിന്റ് കുറവാണ് ലോങ്ങ് ലൈഫ് കിട്ടും 👍
NEWTECH Dream SOLUTIONS
Contractor | Alappuzha
ക്വാളിറ്റി ഉള്ള മീറ്റിരിയൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ life കിട്ടും
Afsar Abu
Civil Engineer | Kollam
yes
Roy Kurian
Civil Engineer | Thiruvananthapuram
നല്ല quality ൽ വർക്ക് ചെയ്താൽ OK