hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

Sitout, hall, guest living, kitchen, work area, 3 bedrooms, 3 bathrooms ഉള്ള വീടിൻറെ ഭിത്തിക്ക് അകത്ത് 1600 സ്ക്വയർ ഫീറ്റ് നമുക്ക് കാർപെറ്റ് ഏരിയ കിട്ടണമെങ്കിൽ ആ വീടിൻറെ ടോട്ടൽ സ്ക്വയർഫീറ്റ് എത്രയായിരിക്കും? അതായത് ഭിത്തി വണ്ണം എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുക ?
likes
1
comments
2

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

Total 2000 sqft buildup area ആണെങ്കിൽ ആണ് 1600 sqft carpet area വരുന്നത് (Buildup area യുടെ 80% ആണ് carpet area )

kerala home mold interiors
kerala home mold interiors

Architect | Ernakulam

കേരളത്തിൽ എല്ലായിടത്തും ഇനി നിങ്ങൾക്കൊപ്പം 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 എല്ലാരുടെയും സ്വപ്നം ആണ് സ്വന്തമായി ഒരു വീട്.... സ്വപ്ന വീട് മനസ്സിൽ ഉണ്ടാക്കും... വീട് നിർമിതിയിൽ വരുമ്പോൾ അത് ഇത്തിരി കൂടി മനോഹരം ആയിരുന്നു എങ്കിൽ ചിന്തിക്കാർ ഉണ്ട് നമ്മളിൽ പലരും... ഇനി മുതൽ തുടക്കം സ്വപ്ന ഭവനം മനോഹരം ആക്കുവാൻ ഇതാ പുതു പുത്തൻ ഡിസൈൻസ്... നിങ്ങൾക്ക് മുന്നിൽ ഒരുക്കുന്നു പ്ലാൻ മുതൽ സൈറ്റ് വിസിറ്റ് ചെയ്തു നിങ്ങളുടെ മനസ്സറിഞ്ഞു നിങ്ങളുടെ ഇഷ്ടം അറിഞ്ഞൊരു വീട് ഇനി സ്വന്തമാക്കാം..... . പ്ലാൻ /3D നിങ്ങളുടെ ഇഷ്ടം അനുസരിച്ചു ഡിസൈൻ ചെയുന്നു നിങ്ങൾക്ക് മുന്നിൽ ഒട്ടനവധി ഡിസൈൻസ് ഡിസൈൻസ് കാണുവാൻ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കു.... Ph:8089090669 https://wa.me/message/ET6OWBCFHJKPK1 #keralahome #moldinteriors #godsowncounty #veed #Google #home #architect #Interior #3D # exterior


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store