hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

ground floor pcc ചെയ്തത് ശരിയാകാതെ കൈ കൊണ്ട് ചുരണ്ടുമ്പോൾ പോലും metal ഇളകി വരുന്നു. ടൈൽ വിരിക്കന്നതിൻ മുൻപ് 2 മത് pcc ചെയ്യാമോ ?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

work cheytha engineer, contractor ne vilich kanich kodukkuka. pariharippikkuka. athan cheyyendath

Afsar  Abu
Afsar Abu

Civil Engineer | Kollam

ചെറിയ കനത്തിൽ plaster ചെയ്യുക, then tile ഇടുമ്പോൾ groutum മറ്റും വരുമ്പോൾ prblm solve aakum

mericon designers
mericon designers

Water Proofing | Wayanad

ഇങ്ങനെ വന്നാൽ മഴക്കാലത്ത് വീടിനു പുറത്തുള്ള മണ്ണ് നനയും പോലെ തറയ്ക്ക് അടിയിലുള്ള മണ്ണും നനവ് ഉണ്ടാകാം ഇത് തറയുടെ ബലക്കുറവുള്ള കോൺക്രീറ്റിലും പടർന്ന് കയറും തുടർന്ന് ടൈൽ വിരിക്കുന്ന പ്ലാസ്റ്ററീലും പിന്നീട് ഭിത്തിയിലും ഈർപ്പം പടരും പെയിൻറ് ഇളകിപ്പോരും... നിങ്ങളുടെ എൻജിനീയറുമായി സംസാരിച്ച് വേണ്ടത് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store