Advisory Program
Smart Select
Projects
Live
For Homeowners
For Professionals
mohsin mohammed
Home Owner | Abu Dhabi, Abu Dhabi
ഹലോ dears.. ഇതിൽ തന്നിട്ടുള്ള belt details ok ആണോ? 4"കനം ആണ് mention ചെയ്തിട്ടുള്ളത്. അത് കുറവാണോ..
0
0
More like this
mohsin mohammed
Home Owner
dears.. എന്റെ വീടിന്റെ foundation work എല്ലാം കഴിഞ്ഞു. Belt work stage ഇൽ ആണ് ഇപ്പോൾ. so belt size 4inch കനം ആണ് contractor ചെയ്യാൻ പോകുന്നത്. ഇത് safe ആണോ. thickness കൂടുതൽ വെക്കേണ്ട ആവശ്യം ഉണ്ടോ.?? അറിയുന്നവർ comment ചെയ്ത് സഹായിക്കാമോ
Join the Community to
start finding Ideas &
Professionals