Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
nidhi anoop
Home Owner | Alappuzha, Kerala
എനിക്ക് ഗ്രൗണ്ട ഫ്ലോർ 2ബെഡ്‌റൂം ഹാൾ ഡിനിംഗ് കിച്ചൻ വർക് ഏരിയ upsatirs സിംഗിൾ ബെഡ്‌റൂം ഹാൾ ന്റെ പ്ലാൻ വേണം,1600sqfeet
0
0
More like this
Achu malu
Home Owner
എന്റെ വീട് 2 ബെഡ്‌റൂം ഹാൾ കിച്ചൻ അടങ്ങുന്നതാണ്, ഒരു ബെഡ്‌റൂം bathroom കൂടി ആഡ് ചെയ്യാൻ ആണ് കൂട്ടത്തിൽ കിച്ചൻ ഒന്ന് modify ചെയ്യണം
₹200,000
Labour Only
Abdul Rahim
Home Owner
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
praveen prasad
Home Owner
പുതിയതായി പണി കഴിപ്പിച്ച വീടിന്റെ ടൈൽ എപോക്സി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. 3 ബാത്റൂം 3 ബെഡ്‌റൂം രണ്ടു ഹാൾ ഡൈനിങ് ഹാൾ കിച്ചൻ വർക്ക് ഏരിയ. സിറ്റ്ഔ ട്ട് സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ.
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്‌റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Join the Community to
start finding Ideas &
Professionals