പുറം ഭിത്തിയുടെ ഉൾഭാഗത്തു ജിപ്സം പ്ലാസ്റ്ററിങ് എത്രത്തോളം ഉപകാരപ്രദമാണ് ... അതേപോലെ ബാത്റൂമിന്റെ റൂമിന് ഉള്ളിലേക്ക് വരുന്ന ഭാഗങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയുമോ ?
hello
താങ്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിക് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല കൂടുതൽ വിവരങ്ങൾക്ക് 7994575869
GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE ഇപ്പോൾ കോഴിക്കോട് വർക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ട്
സൈറ്റ് കാണണമെങ്കിൽ
ലൊക്കേഷൻ ഇട്ടു തരാം
S R TRADING S R TRADING
Contractor | Ernakulam
hello താങ്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിക് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല കൂടുതൽ വിവരങ്ങൾക്ക് 7994575869 GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE ഇപ്പോൾ കോഴിക്കോട് വർക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ട് സൈറ്റ് കാണണമെങ്കിൽ ലൊക്കേഷൻ ഇട്ടു തരാം