hamburger
Madhu Soodhanan

Madhu Soodhanan

Home Owner | Palakkad, Kerala

1500 sqr feet nu cement block ne Kaal chudukalla upyogichal ethra kooduthal chelavu varum.
likes
1
comments
3

Comments


Ratheesh krishnan
Ratheesh krishnan

Contractor | Palakkad

ഇഷ്ടിക ആവുമ്പോൾ ഒന്ന് 8 രൂപ വരും എം സാൻഡ് കൂടുതൽ വേണം സിമൻറ് കൂടുതലാവും ഒരു മുപ്പതിനായിരം കല്ല് വേണ്ടിവരും സിമൻറ് കട്ട് ആകുമ്പോൾ ഒരു 4000 മതിയാവും

The  Cascade
The Cascade

Civil Engineer | Thiruvananthapuram

minimum 3 lakh kooduthal varum

Ratheesh krishnan
Ratheesh krishnan

Contractor | Palakkad

ഇഷ്ടിക ഒന്നിന് എട്ടു രൂപ പ്ലസ് വണ്ടി പാടുക സിമൻറ് കട്ട 30 രൂപ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store