ഇത് കണ്ടിട്ട് 1: 1 slope തോന്നുന്നു , കുറച്ചു ഭാഗം flat ആയും വാർത്തിരിക്ക്ക്കുന്നു . 1:1 സ്ലോപ്പ് എന്നാൽ 45 ഡിഗ്രി ചെരിവ് വരുന്നു , ചരിവ് കൂടുതലാണ് . നാം ഇതിനാണ് ഒരു Experienced engineer ടെ സഹായവും 3D detailing & design ഒക്കെ ചെയ്ത് വേണം work ആരംഭിയ്ക്കാൻ എന്ന് പറയുന്നത് . Slope കൂടിയ തട്ടിൽ concrete ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണം , tile laying വളരെ ബുദ്ധിമുട്ടായിരിയ്ക്കും . ഇനി പറഞ്ഞിട്ട് കാര്യമില്ല , Let proceed and complete it
SUBHASH KUMAR
Civil Engineer | Kottayam
Beam കൊടുക്കേണ്ടതായിരുന്നു. span ഉള്ളത് കൊണ്ട് ചെയ്യേണ്ടതാരിരുന്നു.
Roy Kurian
Civil Engineer | Thiruvananthapuram
ഇത് കണ്ടിട്ട് 1: 1 slope തോന്നുന്നു , കുറച്ചു ഭാഗം flat ആയും വാർത്തിരിക്ക്ക്കുന്നു . 1:1 സ്ലോപ്പ് എന്നാൽ 45 ഡിഗ്രി ചെരിവ് വരുന്നു , ചരിവ് കൂടുതലാണ് . നാം ഇതിനാണ് ഒരു Experienced engineer ടെ സഹായവും 3D detailing & design ഒക്കെ ചെയ്ത് വേണം work ആരംഭിയ്ക്കാൻ എന്ന് പറയുന്നത് . Slope കൂടിയ തട്ടിൽ concrete ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണം , tile laying വളരെ ബുദ്ധിമുട്ടായിരിയ്ക്കും . ഇനി പറഞ്ഞിട്ട് കാര്യമില്ല , Let proceed and complete it
Sreenivasan Nanu
Contractor | Ernakulam
no, it's correct proceed
jaisaltp jaisal
Contractor | Malappuram
👍ok
HOME LAND
Civil Engineer | Thiruvananthapuram
ok super 👍
തേരിയിൽ ബിൽഡേഴ്‌സ്
Civil Engineer | Thiruvananthapuram
no it is ok