പ്ലാസ്റ്ററിംങ്ങ് കഴിഞ്ഞ് കാണുന്ന ചെറിയ സ്ക്രച്ചുകൾ കൂടുതലായും കൂടുതൽ പ്രയാസ മാവാറില്ല അത് വൈറ്റ് സിമന്റ് അടിയിലും പുട്ടി വർക്കിലും പിന്നീടുള്ള വർക്കിലും ഇല്ലാതാവാറുണ്ട്
അത് ഉണ്ടാവുന്നത്
1 കൃത്യമായ നനവ് ഇല്ലാത്തത് കൊണ്ടാവാം
2 സിമന്റിന്റെയും മിക്സ് ചെയ്യുന്ന M സാന്റിന്റെയോ പ്രശ്നം
ഇത്തരം സ്ക്രാച്ച് കൊണ്ട് വലിയ കുഴപ്പമില്ല
പക്ഷെ ഒരു ചുമരിന്റെ ഏകദേഷം ഒരേ ഭാഗത്തും ഒരേ രീതിയിലും ആണ് സ്ക്രാച്ച് എങ്കിൽ സൂക്ഷിക്കുക അത് പ്ലാസ്റ്ററിൽ മാത്രമുള്ള സ്ക്രാച്ച് അല്ല ഭിത്തിയിലുണ്ടാക്കുന്ന വിള്ളലാവാനാണ് 90% വും ചാൻസ്
ഭൂമിയിൽ ഉണ്ടാവുന്ന ചെറിയ ചെറിയ അനക്കങ്ങളാണ് ഇതരം വിള്ളലുകൾക്ക് കാരണം
ഉദ: അടുത്തു കൂടി വലി വാഹനങ്ങളുടെ സ്ഥിര സഞ്ചാരം , തറയുടെ കൃത്യമായ ഉറപ്പില്ലായ്മ
ഇത് താൽകാലിക പരിഹാരമല്ലാതെ സാസ്വത പരിഹാരം എന്റെ അറിവിൽ അത് പൊളിച്ച് കളയൽ മാത്രമാണ്
ഇസ്മായിയിൽ പെരുമണ്ണൂർ
Painting Works | Palakkad
പ്ലാസ്റ്ററിംങ്ങ് കഴിഞ്ഞ് കാണുന്ന ചെറിയ സ്ക്രച്ചുകൾ കൂടുതലായും കൂടുതൽ പ്രയാസ മാവാറില്ല അത് വൈറ്റ് സിമന്റ് അടിയിലും പുട്ടി വർക്കിലും പിന്നീടുള്ള വർക്കിലും ഇല്ലാതാവാറുണ്ട് അത് ഉണ്ടാവുന്നത് 1 കൃത്യമായ നനവ് ഇല്ലാത്തത് കൊണ്ടാവാം 2 സിമന്റിന്റെയും മിക്സ് ചെയ്യുന്ന M സാന്റിന്റെയോ പ്രശ്നം ഇത്തരം സ്ക്രാച്ച് കൊണ്ട് വലിയ കുഴപ്പമില്ല പക്ഷെ ഒരു ചുമരിന്റെ ഏകദേഷം ഒരേ ഭാഗത്തും ഒരേ രീതിയിലും ആണ് സ്ക്രാച്ച് എങ്കിൽ സൂക്ഷിക്കുക അത് പ്ലാസ്റ്ററിൽ മാത്രമുള്ള സ്ക്രാച്ച് അല്ല ഭിത്തിയിലുണ്ടാക്കുന്ന വിള്ളലാവാനാണ് 90% വും ചാൻസ് ഭൂമിയിൽ ഉണ്ടാവുന്ന ചെറിയ ചെറിയ അനക്കങ്ങളാണ് ഇതരം വിള്ളലുകൾക്ക് കാരണം ഉദ: അടുത്തു കൂടി വലി വാഹനങ്ങളുടെ സ്ഥിര സഞ്ചാരം , തറയുടെ കൃത്യമായ ഉറപ്പില്ലായ്മ ഇത് താൽകാലിക പരിഹാരമല്ലാതെ സാസ്വത പരിഹാരം എന്റെ അറിവിൽ അത് പൊളിച്ച് കളയൽ മാത്രമാണ്