particle board നനവ് തട്ടാത്ത രീതിയിൽ ആണെങ്കിൽ എത്ര ലാസ്റ്റ് ചെയും??കുറെ ബ്രാൻഡഡ് ഫർണീച്ചർ കമ്പനികൾ പാർട്ടിക്കിൾ ബോർഡ് വെച്ച് furnitures ചെയ്യുന്നുണ്ടെന്ന് കണ്ടൂ. Economical option aano? Experts please advice..
പാർട്ടിക്കിൾ ബോർഡ് സ്‌ട്രെങ്ത് അത് പോലെ ക്വാളിറ്റി പ്ലവുഡ് വച്ചു താരതമ്യം ചെയ്യുമ്പോൾ കുറവാണു എന്നത് ഒരു സത്യം.
പക്ഷെ ഇതെല്ലാം നമ്മൾ maintain ചെയുന്നത് പോലെ ഇരിക്കും. പഴയ കമ്പ്യൂട്ടർ ടേബിൾ ഒക്കെ പാർട്ടിക്കിൾ ബോർഡ് അല്ലെ. അതൊക്കെ ഒരു പരിധി വരെ നല്ല ക്വാളിറ്റിയിൽ നില്കും.
screw ഇളകി വന്നാലോ അത് പോലെ ബോർഡ് പൊടിഞ്ഞു പോയാലോ പ്രോബ്ലം ആണ്
Mak Designs
Interior Designer | Malappuram
century is better
jimshad hussain
Interior Designer | Kannur
action tessa or associate polulla brand nte partical board athyavashyam quality und 10 years vere warandy koduth furniture cheythu kodukkunnund
Manu K amose
Interior Designer | Thiruvananthapuram
പാർട്ടിക്കിൾ ബോർഡ് സ്‌ട്രെങ്ത് അത് പോലെ ക്വാളിറ്റി പ്ലവുഡ് വച്ചു താരതമ്യം ചെയ്യുമ്പോൾ കുറവാണു എന്നത് ഒരു സത്യം. പക്ഷെ ഇതെല്ലാം നമ്മൾ maintain ചെയുന്നത് പോലെ ഇരിക്കും. പഴയ കമ്പ്യൂട്ടർ ടേബിൾ ഒക്കെ പാർട്ടിക്കിൾ ബോർഡ് അല്ലെ. അതൊക്കെ ഒരു പരിധി വരെ നല്ല ക്വാളിറ്റിയിൽ നില്കും. screw ഇളകി വന്നാലോ അത് പോലെ ബോർഡ് പൊടിഞ്ഞു പോയാലോ പ്രോബ്ലം ആണ്
CALLA NEST
Interior Designer | Ernakulam
parteclnordel. owtopaint. spray