9 out of 10 വീടുകളിലും lights ഭിത്തിയിൽ ആണ് attach ചെയ്തിരിക്കുന്നത്, അത് എന്തുകൊണ്ട് ആണ്? almost എല്ലാ commercial buildings light സീലിങ് ആണു ഫിറ്റ് ചെയ്തിരികകുന്നത്? (not about the color leds,spot lights etc) ceiling നിന്നു light കൂടുതൽ uniform ആയിട്ട് പത്തികുന്ന്, എന്തുകൊണ്ട് വീടുകളിൽ അങ്ങനെ ഫിറ്റ് ചെയ്യാത്തത്? almost എല്ലാ led bulbs design ചെയ്തിരിക്കുന്നത് മുകളിൽ നിന്ന് താഴേക്ക് light ചെയ്യാൻ പാകത്തിന് ആണ് but ഭിത്തിയിൽ ബൾബ് വെക്കുന്നത് ന്തുകൊണ്ട് ആണ്?
wall il ആവുമ്പോൾ 1 മതി എല്ലാഭാഗത്തും light കിട്ടും...
old model ആണ് എങ്കിലും കറന്റ് ബില്ല് ലാഭിക്കും...
ceiling light വെച്ചാൽ ഒന്നിൽ കൂടുതൽ light വെക്കണം... കംപ്ലയിന്റ് വന്നാൽ ഇലട്രിക്ഷൻ വേണ്ടി വരും മാറ്റി വെക്കാൻ...
കാണാൻ ഭംഗി ഉണ്ടാവും.. അതിനു അനുസരിച് ക്യാഷ് കൂടുന്നു....
അപ്ഡേറ്റ് ആവാത്ത എലെക്ട്രിഷ്യൻ, അപ്ഡേറ്റ് ആവാത്ത വീട്ടുകാർ, അപ്ഡേറ്റ് ആവാത്ത കോൺട്രാക്ടർ, പിന്നേ അസൂയക്കാരായ ബന്ധുക്കൾ, അയൽക്കാർ ഇത്രേം പേര് ഒത്തുചേർന്നാണ് ഓരോ വീടുകളെയും നശിപ്പിക്കുന്നത്.. അതിൽ പെടുന്നതാണ് wall light.. hanging ബൾബ് ആണ് ഏറ്റവും ഭംഗി.. അതിനു ലൈറ്റ് സെലക്ട് ചെയ്യാനുള്ള ഐഡിയ ഉണ്ടെങ്കിൽ പൊളിയാണ്... നിർഭാഗ്യവശാൽ നമ്മുടെ എലെക്ട്രിഷ്യൻസ് ഇപ്പഴും ac ബാറിലെ മഞ്ഞ പച്ച നീല LED യും, തുണിക്കടയിലെ ceiling led യും പിടിക്കുന്ന ഗതികേഡിലാണ്.
ceiling il light kodukumbol paneling athyavashyamanu. extra money need. athilupari ceiling fan kodukunnathu kondu bakkiyulla area il maathrame light kodukkaan kazhiyukayullu. but AC Roomil Ee prashnam Illa. Ipol reason manasilayi kaanum ennu pratheekshikkunnu. oru kaalathu Undaayirunna ola menja veedukal maari concrete buildings okke aayille Ipol?
ഇപ്പോൾ വീടുകൾക്കെല്ലാം കോൺക്രീറ്റിനു മുൻപ് mainslab ഇൽ point ഇടാറുണ്ട്,decorative lights and outer wall lights മാത്രമേ ഇപ്പോൾ സാദാരണ wall light ചെയ്യാറുള്ളൂ
Musthafa Ulladan Vga
Electric Works | Malappuram
wall il ആവുമ്പോൾ 1 മതി എല്ലാഭാഗത്തും light കിട്ടും... old model ആണ് എങ്കിലും കറന്റ് ബില്ല് ലാഭിക്കും... ceiling light വെച്ചാൽ ഒന്നിൽ കൂടുതൽ light വെക്കണം... കംപ്ലയിന്റ് വന്നാൽ ഇലട്രിക്ഷൻ വേണ്ടി വരും മാറ്റി വെക്കാൻ... കാണാൻ ഭംഗി ഉണ്ടാവും.. അതിനു അനുസരിച് ക്യാഷ് കൂടുന്നു....
Abinraj SR
Civil Engineer | Kollam
ippo maattam varunnund, but wallil bulb kodukkunnathanu kooduthal light kittan nallath, nammal udhessikkunna positionil light kittan wallil bulb kodukkunnathkond saadhikkum, allel oru roomil thanne 1 il adhikam bulb kodukkendathayi varum, commercial buildings il kooduthal light point kodukkarund.
Hari Narayanan
Painting Works | Palakkad
അപ്ഡേറ്റ് ആവാത്ത എലെക്ട്രിഷ്യൻ, അപ്ഡേറ്റ് ആവാത്ത വീട്ടുകാർ, അപ്ഡേറ്റ് ആവാത്ത കോൺട്രാക്ടർ, പിന്നേ അസൂയക്കാരായ ബന്ധുക്കൾ, അയൽക്കാർ ഇത്രേം പേര് ഒത്തുചേർന്നാണ് ഓരോ വീടുകളെയും നശിപ്പിക്കുന്നത്.. അതിൽ പെടുന്നതാണ് wall light.. hanging ബൾബ് ആണ് ഏറ്റവും ഭംഗി.. അതിനു ലൈറ്റ് സെലക്ട് ചെയ്യാനുള്ള ഐഡിയ ഉണ്ടെങ്കിൽ പൊളിയാണ്... നിർഭാഗ്യവശാൽ നമ്മുടെ എലെക്ട്രിഷ്യൻസ് ഇപ്പഴും ac ബാറിലെ മഞ്ഞ പച്ച നീല LED യും, തുണിക്കടയിലെ ceiling led യും പിടിക്കുന്ന ഗതികേഡിലാണ്.
Ashish N
Interior Designer | Kannur
lighting engineering. At wall we get more lumins.
Feenix Builders
Contractor | Thiruvananthapuram
ceiling il light kodukumbol paneling athyavashyamanu. extra money need. athilupari ceiling fan kodukunnathu kondu bakkiyulla area il maathrame light kodukkaan kazhiyukayullu. but AC Roomil Ee prashnam Illa. Ipol reason manasilayi kaanum ennu pratheekshikkunnu. oru kaalathu Undaayirunna ola menja veedukal maari concrete buildings okke aayille Ipol?
ConstO Design
Architect | Malappuram
wall lights are old fashion... nowadays ceiling lights are common
Abhijith Influx Engineers
Electric Works | Kozhikode
ഇപ്പോൾ വീടുകൾക്കെല്ലാം കോൺക്രീറ്റിനു മുൻപ് mainslab ഇൽ point ഇടാറുണ്ട്,decorative lights and outer wall lights മാത്രമേ ഇപ്പോൾ സാദാരണ wall light ചെയ്യാറുള്ളൂ
Shan Tirur
Civil Engineer | Malappuram
ippol veedukalilum angane ayikkazhinjju.bhithiyile bulb ennu Paranjal ath pazhaya kalath angane ayirunnu.ippol mattangalk anusarich ellavarum Mari tudangi