hamburger
Lishna Jaleel

Lishna Jaleel

Home Owner | Palakkad, Kerala

wall 2 coat putty itta shesham primer spray cheythu ini papering cheythu veendum putty itt pach work cheyyanam enn paranju painter ithine Kurichu kooduthal paranju tharamo?
likes
1
comments
5

Comments


JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

രണ്ട് കോട്ട് പൂട്ടിയിട്ട ശേഷം പേപ്പറിൽ ചെയ്തു ഒരു coട്ട് സിമന്റ് പ്രൈമർ അടിച്ചെടുക്കുക. അതിനുശേഷം വരുന്ന ടൈൽ. കബോർഡ്. മരപ്പണി. പ്ലംബിങ്ങ് ഇലക്ട്രിക്കൽ. ഇവരുടെയെല്ലാം പണി ഒന്ന് ഒതുങ്ങുമ്പോഴേക്കും. തട്ടമുട്ടലും വന്ന മൊത്തം സ്ക്രാച്ച് ആയി കാണും. അതുകൊണ്ട് tube വെഞ്ച് നോക്കി മൊത്തം സ്പോട്ട് പുട്ടി ഇട്ട് ഉരച്ച് എടുത്തതിനുശേഷം ഒരു cot സിമന്റ് പ്രൈമറും കൂടി അടിക്കുക. അതിനുശേഷം രണ്ട് കൂട്ട് emulsion അടിക്കുക.

Heart  Art
Heart Art

Painting Works | Kozhikode

Total 2കോട്ട് putty ഇട്ടാൽ മാത്രം മതി. അതിന് ശേഷം putty tech up മാത്രം ചെയ്താൽ മതി. പ്രൈമർ അടിച്ചു പിന്നെയും putty ഇടണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ. putty ഇട്ടവരുടെ അടുത്ത് എന്തെങ്കിലും പ്രശ്നങ്ങൾ വന്നതുകൊണ്ട് ആയിരിക്കാം. 😆

ConstO Design
ConstO Design

Architect | Malappuram

🤔

Shan Tirur
Shan Tirur

Civil Engineer | Malappuram

athinte avashyam illallo

Yasar Arafath
Yasar Arafath

Painting Works | Malappuram

randu kott puttiyittu primar adichal pinnee paint adichaa madhi. call 9895652018

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store