5 bedroom house structure പണി കംപ്ലീറ്റ് ആയി. budget കുറക്കാൻ മുകളിലെ രണ്ടു റൂമിലെ പണി 5 കൊല്ലം ശേഷം ചെയ്യാൻ തീരുമാനിച്ചാൽ എന്തൊക്കെ ചെയ്യാം ? റൂമില് ടോയ്‌ലറ്റ് പ്ലംബിംഗ് ഒഴിവകമോ? ടൈൽസ് പകരം concrete മിനുസി ? suggestions?
രണ്ട് മുറികളുടെയും വയറിങ് plumbing finish ചെയുക. പിന്നീട് പണിയുമ്പോൾ പുറത്ത നിന്നും സാധനങ്ങൾ കയറ്റാൻ മാർഗം ഉണ്ടോ എന്ന് നോക്കി വേണം ബാക്കി പണികൾ മാറ്റി വെക്കുവാൻ. ടൈൽ വർക്ക്, പെയിന്റിംഗ്cub ബോർഡ് ഇവ പിന്നീട് മതിയാവും.വൈറ്റ് വാഷ് ചെയ്ത് ഇടുക. ഫ്ലോർ podi സാലയം കുറക്കാൻ അതും whitവാഷ് ചെയുന്നത് നന്നാവും
u can avoid flooring ,inside painting(only primer finish) needed .Plumbing pipe work needed to be done,fittings can avoid. electrical wiring can done after,only conduit pipe work need to be finished.
ConstO Design
Architect | Malappuram
Finish your ground floor first , then do all other works at First floor with the balance amount you have.
Manoj Madhav
Civil Engineer | Kottayam
രണ്ട് മുറികളുടെയും വയറിങ് plumbing finish ചെയുക. പിന്നീട് പണിയുമ്പോൾ പുറത്ത നിന്നും സാധനങ്ങൾ കയറ്റാൻ മാർഗം ഉണ്ടോ എന്ന് നോക്കി വേണം ബാക്കി പണികൾ മാറ്റി വെക്കുവാൻ. ടൈൽ വർക്ക്, പെയിന്റിംഗ്cub ബോർഡ് ഇവ പിന്നീട് മതിയാവും.വൈറ്റ് വാഷ് ചെയ്ത് ഇടുക. ഫ്ലോർ podi സാലയം കുറക്കാൻ അതും whitവാഷ് ചെയുന്നത് നന്നാവും
shibu ijk
Home Owner | Thrissur
congreet ചെയ്യരുത് പിന്നീട് കുത്തി കളയേണ്ടി വരും
Sheena Shimnad
Civil Engineer | Ernakulam
u can avoid flooring ,inside painting(only primer finish) needed .Plumbing pipe work needed to be done,fittings can avoid. electrical wiring can done after,only conduit pipe work need to be finished.
alias ag
Home Owner | Ernakulam
കഴിയുന്നത്ര നേരത്തേ പണികൾ പൂർത്തീകരിക്കുക. കയ്യോടെ ചെയ്യുന്നത് അഭികാമ്യം.
KT S
Home Owner | Kozhikode
njanum same confusionil anu, first floor bathroom eppol pani cheyyathe 5 varsham kayinchu cheyyunatho atho eppol thanne cheyyunathanoo nallathu