structure പൂർത്തിയായാൽ അടുത്ത പണികൾ ക്രമ പ്രകാരം....kitchen ഇൻ്റീരിയർ ഡിസൈൻ , wiring including solar and plumbing water tank, window and door frames, ladder holder...tiles...then painting....then appliances furniture
.... ഈ ക്രമപ്രകാരം ശരിയല്ലേ? ഇതിൽ എന്തെ്കിലും വിട്ടുപോയിട്ട് ഉണ്ടോ?
water proofing plastering കൂടെ ചെയ്തു..അതിനുശേഷം 1) putty 2) plumbing 3) wiring.....ഇത് പോലെ ക്രമപ്രകാരം ഇനി ചെയ്യണ്ടത് എന്തെല്ലാമാണ്? putty ശേഷം ഇൻ്റീരിയർ ഡിസൈൻ ആന്നോ?
ConstO Design
Architect | Malappuram
waterproofing..... complete false ceiling work, putty & primer (if doing) before flooring
mr s
Home Owner | Kannur
water proofing plastering കൂടെ ചെയ്തു..അതിനുശേഷം 1) putty 2) plumbing 3) wiring.....ഇത് പോലെ ക്രമപ്രകാരം ഇനി ചെയ്യണ്ടത് എന്തെല്ലാമാണ്? putty ശേഷം ഇൻ്റീരിയർ ഡിസൈൻ ആന്നോ?