ഏരിയ കൂടുതൽ ആണെങ്കിൽ policarbonate ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നഷ്ടം ഉണ്ടാക്കും. ചൂടുകൊണ്ട് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് കൊണ്ട് joint ലീക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു. policarbonate ചൂട് കൊണ്ട് ഹാർഡ് ആവും. പൊട്ടിയേക്കാം. പായലും അഴുക്കും പിടിച്ചു ഏറ്റവും വൃത്തികേട് ആവുകയും ചെയ്യും. ക്ലീൻ ചെയ്യുക പ്രയോഗികമല്ല
Anil Kumar
Fabrication & Welding | Pathanamthitta
പായൽ പിടിക്കും 5 വർഷം കിയുമ്പോഴേക്കും പൊട്ടൻ സാധ്യത ഉണ്ട്
vinod spark
Fabrication & Welding | Ernakulam
ഏരിയ കൂടുതൽ ആണെങ്കിൽ policarbonate ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നഷ്ടം ഉണ്ടാക്കും. ചൂടുകൊണ്ട് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് കൊണ്ട് joint ലീക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു. policarbonate ചൂട് കൊണ്ട് ഹാർഡ് ആവും. പൊട്ടിയേക്കാം. പായലും അഴുക്കും പിടിച്ചു ഏറ്റവും വൃത്തികേട് ആവുകയും ചെയ്യും. ക്ലീൻ ചെയ്യുക പ്രയോഗികമല്ല
Tijo T Sebastian
Fabrication & Welding | Thiruvananthapuram
5 കൊല്ലം വരെ കുഴപ്പമില്ല പിന്നെ sheet work ചെയ്യുന്നവരുടെ കയ്യിൽ ആണ് കാര്യം proper section use ചെയ്താൽ കൂടുതൽ കാലം കിടക്കും
TECH WELD ENGINEERING
Fabrication & Welding | Alappuzha
policarbonate eedu nilkkilla
Jinesh Vijayan
Home Owner | Ernakulam
interior purpose അല്ലേ പോളികാർബനേറ്റ് ഷീറ്റ് യൂസ് ചെയ്യുന്നത്? അപ്പോൾ എങ്ങനെ പായൽ പിടിക്കുന്നത്?