Ferrocement എന്ന് പറഞ്ഞാൽ precast ചെയ്യുന്ന പോലെ ചെറിയ സ്ലാബുകൾ , ചെറിയ steelrod/ chicken mesh ഉപയോഗിച്ച് mould ചെയ്ത് എടുക്കുന്നതിനെ ആണ് . പല shape ലും size ലും ഉള്ളവ ( വലിയ ഘനം ഇല്ലാതെ ) ഇങ്ങനെ cast ചെയ്ത് എടുക്കാം . കിച്ചൺ സ്ലാബ് , അലമാര തട്ടുകൾ , ഷോ കേസ് തട്ടുകൾ ഒക്കെ. അല്ലാതെ ഒരു വീട് മൊത്തമായി ഉണ്ടാക്കാൻ കഴിയില്ല . എന്നാൽ Precast technology ൽ wallpanel , Footing , column , beam , slab (hollow core & solid ) എല്ലാം നിർമ്മിച്ച് , crane ൻ്റെ സഹായത്താൽ fast ആയ house building വിദേശങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട് .
Crystal homes interiors
Interior Designer | Thrissur
ഫെറോ സിമന്റ് ഉപയോഗിച്ച് എങ്ങനെ ആണ് വീട് നിർമ്മിക്കുക, ഞാൻ ആദ്യമായാണ് കേൾക്കുന്നത്??
Roy Kurian
Civil Engineer | Thiruvananthapuram
Ferrocement എന്ന് പറഞ്ഞാൽ precast ചെയ്യുന്ന പോലെ ചെറിയ സ്ലാബുകൾ , ചെറിയ steelrod/ chicken mesh ഉപയോഗിച്ച് mould ചെയ്ത് എടുക്കുന്നതിനെ ആണ് . പല shape ലും size ലും ഉള്ളവ ( വലിയ ഘനം ഇല്ലാതെ ) ഇങ്ങനെ cast ചെയ്ത് എടുക്കാം . കിച്ചൺ സ്ലാബ് , അലമാര തട്ടുകൾ , ഷോ കേസ് തട്ടുകൾ ഒക്കെ. അല്ലാതെ ഒരു വീട് മൊത്തമായി ഉണ്ടാക്കാൻ കഴിയില്ല . എന്നാൽ Precast technology ൽ wallpanel , Footing , column , beam , slab (hollow core & solid ) എല്ലാം നിർമ്മിച്ച് , crane ൻ്റെ സഹായത്താൽ fast ആയ house building വിദേശങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട് .
Sagar Ks
Contractor | Thrissur
ബാത്ത്റൂം നിർമിക്കാം
safeer kottakkal
Interior Designer | Malappuram
yes