വാട്ടർ ക്ലോസെറ്റുകൾ ഏതെല്ലാം Type ഉണ്ട്? ഏതാണ് സുരക്ഷിതം ... ഏതാണ് maintenance കുറവ് വരുന്നത്... Concealed tank ഉപയോഗിക്കുമ്പോൾ നിലവിലുള്ള ചുവരിലല്ലാതെ ഇഷ്ട്ടിക ഉപയോഗിച്ച് പ്രത്യേകം ചുവർ കെട്ടി അതിനുള്ളിൽ tank വയ്ക്കുന്നതാണോ നല്ലത്.... വിശദീകരിച്ചു തരാമോ....
closset ഒരുപാട് types ഉണ്ട്.
കൂടുതൽ ആയി നമ്മുടെ നാട്ടിൽ ഉപയോഗിച്ച് വരുന്നത്
syphonic closset
two piece toilet
wall hung toilet
one piece toilet
concealed വെക്കുമ്പോൾ wall ൽ തന്നെ വെക്കാതെ seperate wall ഉണ്ടാക്കി വെക്കുന്നത് ആണ് നല്ലത്.
Shan Tirur
Civil Engineer | Malappuram
closset ഒരുപാട് types ഉണ്ട്. കൂടുതൽ ആയി നമ്മുടെ നാട്ടിൽ ഉപയോഗിച്ച് വരുന്നത് syphonic closset two piece toilet wall hung toilet one piece toilet concealed വെക്കുമ്പോൾ wall ൽ തന്നെ വെക്കാതെ seperate wall ഉണ്ടാക്കി വെക്കുന്നത് ആണ് നല്ലത്.
AR PLUMBERS
Plumber | Kottayam
വിശുദ്ധികരണമില്ല... വർക്ക് ഉണ്ടങ്കിൽ ചയ്തുകാണിക്കാം