ടൈൽ ഇടുന്നതിനു മുമ്പ് ചെയ്താൽ leg വരുന്നിടത്ത് ടൈൽ joint varum....but handrail നല്ലതുപോലെ ബലപികാൻ കഴിയും..
ടൈൽ ഇട്ട് കഴിഞ്ഞിട്ട് handrail ചെയ്താൽ leg വരുന്നിടത്ത് ടൈൽ hole ചെയ്യേണ്ടിവരും.. tile ഇടുമ്പോൾ ടൈലിൻ്റെ അടിഭാഗത്ത് സിമൻ്റ് fill ആയിരിക്കണം ഇല്ലേൽ tile പൊട്ടാൻ സാധ്യത ഉണ്ട്... അതുപോലെ handrail ബലപികനും ചിലപ്പോ പരിമിതികൾ വരാം....
ഇരുമ്പിൻ്റെ ആണ് handrail എങ്കിൽ tile ഇടുന്നതിനു മുമ്പ് ആണ് നല്ലത്... കാരണം അവർ stair നന്നായി തുളച്ചു welding ചെയ്യും... പിന്നെ tile ഇട്ടാൽ തുളച്ചു പാടും weld ചെയ്ത പാടുകളും കാണില്ല.
sooraj sl
Fabrication & Welding | Thiruvananthapuram
ടൈൽ ഇടുന്നതിനു മുമ്പ് ചെയ്താൽ leg വരുന്നിടത്ത് ടൈൽ joint varum....but handrail നല്ലതുപോലെ ബലപികാൻ കഴിയും.. ടൈൽ ഇട്ട് കഴിഞ്ഞിട്ട് handrail ചെയ്താൽ leg വരുന്നിടത്ത് ടൈൽ hole ചെയ്യേണ്ടിവരും.. tile ഇടുമ്പോൾ ടൈലിൻ്റെ അടിഭാഗത്ത് സിമൻ്റ് fill ആയിരിക്കണം ഇല്ലേൽ tile പൊട്ടാൻ സാധ്യത ഉണ്ട്... അതുപോലെ handrail ബലപികനും ചിലപ്പോ പരിമിതികൾ വരാം....
anoop te
Home Owner | Wayanad
ഇരുമ്പിൻ്റെ ആണ് handrail എങ്കിൽ tile ഇടുന്നതിനു മുമ്പ് ആണ് നല്ലത്... കാരണം അവർ stair നന്നായി തുളച്ചു welding ചെയ്യും... പിന്നെ tile ഇട്ടാൽ തുളച്ചു പാടും weld ചെയ്ത പാടുകളും കാണില്ല.
Mohan Das
Interior Designer | Kasaragod
tile ഇട്ട ശേഷം ആണ് നല്ലത് ഫിനിഷിംഗ് കിട്ടും.
Shyju skk
Fabrication & Welding | Kannur
tile ഇട്ടതിനു ശേഷം ചെയ്താൽ neet ആയിരിക്കും ടൈൽസ് ജോയിൻ clear ആവും
samrin Fabricetions engineering works
Fabrication & Welding | Ernakulam
അല്ല
കിഷോർ ചെലേമ്പ്ര
Flooring | Kozhikode
അല്ല ടൈൽസ് ഇട്ടതിനു ശേഷം....
sooraj sl
Fabrication & Welding | Thiruvananthapuram
glass handrails ആണേൽ ടൈൽ ഇട്ടതിനു ശേഷം
mohammed shafi t k
Flooring | Malappuram
no
ArunA S
Flooring | Pathanamthitta
അല്ല ടൈൽസ് ഇട്ടതിനു ശേഷം,