Kolo - Home Design & Consruction App
Woodpecker art

Woodpecker art

Carpenter | Malappuram, Kerala

#sofacumbed ആവശ്യക്കാർ മാത്രം വിളിക്കുക വിലയും മറ്റുകാര്യങ്ങളും കമെൻറ് Boxil കൊടുത്തിട്ടുണ്ട്
likes
2493
comments
20

Comments

Shruthi Raj
Shruthi Raj

Home Owner | Thrissur

video il kanunna sofa yude price ethrayanu

Woodpecker  art
Woodpecker art

Carpenter | Malappuram

മലപ്പുറം നിലമ്പൂർ ആണ്. 150 Kilometres ഉള്ളിൽ 28000 രൂപക്ക് വീട്ടിൽ എത്തിച്ചു തരും sofa com Bed തേക്കിൽ ചെയ്തത്. കട്ടിൽ ആക്കുന്ന ഭാഗം Ply wood ൽ ആണ് ചെയ്തിരിക്കുന്നത്. 5 കൊല്ലം ഗ്യാരണ്ടിയുള്ള വുഡ് ആണ്. വീഡിയോയിൽ കാണിച്ചിരിക്കുന്നത് 4 Feet ആണ്. ഇത് 5 Feet ൽ ചെയ്തു കൊടുക്കുന്നത് 30000 രൂപക്കാണ് 150 കിലോമീറ്റർ പരിതിക്കുള്ളിലാണ്ണെങ്കിൽ. ഷെഡിൽ കൊടുക്കുന്ന വില 4 Feet 26000 5 Feet 28000. ചിരവസ്റ്റൂൾ 3300 മാഹാകണി വുഡിൽൽ ചെയ്തത് 3900 തേക്കിൽ ചെയ്തത്. including parsal charge. lader chair 4800 All Kerala. More details 8943878197

alpho vsy
alpho vsy

Home Owner | Thrissur

good idea. theak wood nu pakaram vere wood vechu cost kurakkamo

Sharaf M Ibrahim
Sharaf M Ibrahim

Home Owner | Ernakulam

chetta Aluva place

sreejith p
sreejith p

Home Owner | Kasaragod

price

MUNEER TH
MUNEER TH

Home Owner | Ernakulam

സ്ലൈഡിങ് ടൂൾ കുറച്ചു കഴിഞ്ഞാൽ കംപ്ലയിന്റ് വരില്ലേ? പൊതുവെ ആ ടൂൾ അങ്ങനെ കേട് വന്നു കണ്ടിട്ടുണ്ട്

sameer kp
sameer kp

Service Provider | Malappuram

ഇജ് ണ്ട് ട്ടൊ 👍👍👍

sivaprasad Rajan
sivaprasad Rajan

Home Owner | Kozhikode

ഇങ്ങനെ ചെയ്യാൻ എത്ര ആവും

Ankit Awasthi
Ankit Awasthi

Home Owner | Indore

price e

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store