Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
James Varghese
Home Owner | Ernakulam, Kerala
ADDITIONAL BASEMENT 1.5 feet HEIGHT കൂട്ടുന്നതിന് എത്ര രൂപ ആകും എന്നൊന്ന് പറയാമോ
0
0
More like this
James Varghese
Home Owner
1.5 feet ഹൈറ്റ് BASEMENT additional കൂട്ടുന്നതിന് എത്ര രൂപ അഡീഷണൽ ചെലവ് വരും ഒന്ന് പറയാമോ
Arun KS
Home Owner
3D design ചെയ്യുന്നത് എത്ര രൂപ ആകും 1000 Sqt ആണ്
sibi john
3D & CAD
1000 sqft ൽ കുറഞ്ഞ ചിലവിൽ വീട് ചെയ്യാൻ എത്ര രൂപ ആകും? 8547095070
Soniya Sunny
Home Owner
1225 sq feet വീടിൻ്റെ tileing num painting um materials ഉൾപടെ ചെയ്യാൻ എത്ര രൂപ ആകും
sajeev v v
Contractor
മിതമായ നിരക്കിൽ ഒരു വീട് 450 ടqeet ട്രെസ്സ് വർക്ക് ചെയ്തു തരുന്നതിന് എത്ര രൂപ ആകും (കോടി ) സ്ഥലം മുളന്തുരുത്തി
Rijo antony
Contractor
ആലപ്പുഴ കഞ്ഞിക്കുഴിയിൽ 1100 sqoer feet കോൺഗ്രേറ്റ് ( redimix )ചെയ്യാൻ എത്ര രൂപ ആകും contact- 8943306838 - 7558922885
Sumithra Menon
Home Owner
2500 സ്ക്വയർ ഫീറ്റ് ട്രെഡിഷണൽ നാലുകെട്ട് പ്ലാൻ വരക്കാൻ എത്ര രൂപ ആകും
Soniya Sunny
Home Owner
3 bathrooms ഉള്ള 1225 sq feet വീടിൻ്റെ plumbing nu എത്ര രൂപ ആകും...
Mahesh Narayan
Home Owner
തേക്കിന്റെ ഫ്രണ്ട് ഡോർ കട്ടിള എത്ര രൂപ ആകും... 1000 sq feet ഉള്ള വീടാണ്. സ്ഥലം തൃശൂർ ചേലക്കര
santhosh kumar
Home Owner
ഇതേ രീതിയിൽ 2000 sqf വീട് (roof plane കോൺക്രീറ്റ് ചെയ്തിട്ടുണ്ട് )..1)2000 sqf ceramic tile roof മാത്രം full ചെയ്യാൻ total എത്ര രൂപ ആകും....,2)roof ചെയ്യാൻ ലേബർ charge മാത്രം ആണെങ്കിൽ എത്ര രൂപ ആകും.
shamon naseer
Home Owner
650 sqft വീട് നിർമ്മിക്കാൻ എത്ര രൂപ ആകും🤔??
SAIRESH tb
Home Owner
1200 sq feet വീട് പണിയാൻ കുറഞ്ഞത് എത്ര രൂപ ആകും.. ഒറ്റനില.2bhk
Pareeth Mampilly
Home Owner
1250 square feet വീട് റൂഫ് ട്രസ് വർക്ക് നല്ല രീതിയിൽ ചെയ്യാൻ എത്ര രൂപ ആകും
Nikhil Krishna
Home Owner
1300 sqf വീടിന്റെ അടിത്തറ പണിയാൻ എത്ര രൂപ ആകും
സീത സിന്ധു
Home Owner
500 sqf ഓടിട്ട് ഒരു വീട് നിർമ്മിക്കാൻ എത്ര രൂപ ആകും
Dinson Kottackal
Home Owner
ഇടുക്കിയിൽ വെട്ടുകല്ല് സൈറ്റിൽ കിട്ടാൻ എത്ര രൂപ ആകും ഏകദേശം....
shyju raveendran
Home Owner
800sqft structure അടിച്ച് പ്ലാസ്റ്റർ ചെയ്തു തറ concrete ചെയ്യുന്നതിന് എത്ര രൂപ ആകും
Anoop Vasu
Home Owner
2000sqft വീട് പണിയാൻ എത്ര രൂപ ആകും.
OMANAKUTTAN CHIRAYIL
Home Owner
650 sqr ഉള്ള വീട് ട്രെസ് വർക്ക് ചെയ്യുന്നതിന് എത്ര രൂപ ആകും, മെറ്റീരിയൽ ഉൾപ്പെടെ, പിന്നെ outside stair caseum
Arun KS
Home Owner
ഈ plan അസരിച്ച് വീട് Fall തീരൻ എത്ര രൂപ ആകും
Join the Community to
start finding Ideas &
Professionals